സിമന്റ് വില അഞ്ചു രൂപ കുറയ്ക്കാന്‍ മലബാര്‍ സിമന്റ്‌സ്

തിരുവനന്തപുരം: ഒരു ചാക്ക് സിമന്റ് വിലയില്‍ മലബാര്‍ സിമന്റ്‌സ് അഞ്ചു രൂപ കുറക്കും. ജൂലൈ 1 മുതല്‍ പുതിയ വില നിലവില്‍ വരും. പൊതു മേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായ ചര്‍ച്ചയില്‍

തിരുവനന്തപുരത്ത് 1,255 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
June 29, 2021 7:45 pm

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 1,255 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,341 പേര്‍ രോഗമുക്തരായി. 10.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി

വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കാന്‍ സബ്‌സിഡി, ഒന്നരക്കോടി അനുവദിച്ചു: മന്ത്രി ആന്റണി രാജു
June 29, 2021 7:25 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ബുധനാഴ്ച വിരമിക്കുന്നു
June 29, 2021 7:10 pm

തിരുവനന്തപുരം: ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ ലോക്‌നാഥ് ബെഹ്‌റ ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച്

ദിവസവും അല്‍പ്പ സമയം കൃഷി ശീലമാക്കണം: മന്ത്രി പി. പ്രസാദ്
June 29, 2021 6:50 pm

തിരുവനന്തപുരം: ദിവസവും അല്‍പ്പ സമയം കൃഷിക്കായി മാറ്റിവയ്ക്കുന്നതു മലയാളി ശീലമാക്കണമെന്നു കൃഷി മന്ത്രി പി. പ്രസാദ്. വീട്ടിലായാലും ഓഫിസിലായാലും മണ്ണും

പാലക്കാട്ട് യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
June 29, 2021 6:10 pm

പാലക്കാട്: കിഴക്കഞ്ചേരിയിൽ ഭർത്തൃവീട്ടിൽ ശ്രുതി എന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ശ്രീജിത്ത് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാ കുറ്റം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും
June 29, 2021 5:08 pm

തിരുവനന്തപുരം: ടിപിആര്‍ കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍

ഇന്ധനവില വർദ്ധനവ്; ജനങ്ങൾക്ക് നികുതിയിളവ് നൽകണമെന്ന് കെ സുധാകരൻ
June 29, 2021 4:45 pm

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരേ എല്‍ഡിഎഫ് പ്രക്ഷോഭമല്ല നടത്തേണ്ടത് പകരം നികുതിയിളവാണ് ജനങ്ങള്‍ക്കു നല്‍കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം:വ്യവസായി അറസ്റ്റിൽ
June 29, 2021 4:25 pm

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം.പ്രമുഖ വ്യവസായി അറസ്റ്റിൽ. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീന്‍

Page 2823 of 7664 1 2,820 2,821 2,822 2,823 2,824 2,825 2,826 7,664