കാഞ്ഞങ്ങാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് റെയ്ഡ്; 2,40,000 രൂപ പിടികൂടി

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 2,40,000 രൂപ പിടികൂടി. വിജിലന്‍സ് വിഭാഗമാണ് റെയ്ഡ് നടത്തിയത്. വാഹന ലൈസന്‍സിന് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് മിന്നല്‍

തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റം; ബിജെപി കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍
September 29, 2021 5:39 pm

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റത്തെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍. ബിജെപി കൗണ്‍സിലര്‍ ഗിരികുമാര്‍ ഡെപ്യൂട്ടി മേയറെ കയ്യേറ്റം

ഇടുക്കിയില്‍ പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കി; ബന്ധുവിനെതിരെ കേസ്
September 29, 2021 4:35 pm

ഇടുക്കി: അടിമാലിയില്‍ പതിനാല് വയസുകാരി പീഡനത്തിനിരയായി. അടിമാലി താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. ബന്ധുവിന്റെ

കെഎസ്ആര്‍ടിസി ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി നീട്ടി
September 29, 2021 3:58 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ നാളെ അവസാനിക്കാനിരുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. 1,650 ബസുകളുടെ

സംസ്ഥാനത്തെ എല്ലാ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി
September 29, 2021 3:53 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക

കണ്ണൂരില്‍ കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു
September 29, 2021 3:27 pm

കണ്ണൂര്‍: കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക ചികിത്സയിലിരിക്കെ മരിച്ചു. വാരം എളയാവൂരിലെ കെ.പി. ആയിഷയാണ് ബുധനാഴ്ച മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചാസംഘത്തിന്റെ

കോഴിക്കോടു നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ സാന്നിധ്യം
September 29, 2021 3:06 pm

കോഴിക്കോട്: കോഴിക്കോടു നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ സാന്നിധ്യം കണ്ടെത്തി. പുനെയില്‍ നടത്തിയ പരിശോധനയിലാണ് നിപ സാന്നിധ്യം കണ്ടെത്തിയതെന്ന്

സംസ്ഥാനത്ത് പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് തിരികെ മടങ്ങേണ്ടെന്ന് സുപ്രിംകോടതി
September 29, 2021 2:59 pm

ന്യൂഡല്‍ഹി: കേരളത്തില്‍ പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് തിരികെ മടങ്ങേണ്ടെന്ന് സുപ്രിംകോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സുപ്രീം കോടതി നിര്‍ദേശം. പരോളില്‍

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവിന്റെ സഹോദരന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു
September 29, 2021 2:38 pm

തിരുവനന്തപുരം:  തിരുവനന്തപുരം പോത്തന്‍കോട് പണിമൂലയില്‍ യുവതിയെ ഭര്‍ത്താവിന്റെ സഹോദരന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. പണിമൂല സ്വദേശിനി വൃന്ദയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കണ്ണൂരില്‍ കൊവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
September 29, 2021 2:00 pm

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗിയെ കെട്ടിടത്തില്‍ നിന്നും താഴെ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

Page 2476 of 7664 1 2,473 2,474 2,475 2,476 2,477 2,478 2,479 7,664