ട്രെയിനുകളിൽ തിരക്കേറി;എറണാകുളം – തൃശൂർ യാത്ര ദുരിതം

കോവിഡ് ഭീതിക്ക് തെല്ല് ആശ്വാസമായതോടെ ട്രെയിനുകളില്‍ തിരക്കേറി. അതേസമയം തൃശൂര്‍ – എറണാകുളം ഭാഗത്തേക്ക് രാവിലെ അണ്‍ റിസര്‍വ്ഡ് ട്രെയിനുകള്‍ ഉണ്ടെങ്കിലും തിരിച്ച് ട്രെയിനുകള്‍ ഇല്ലാത്തതാണ് ദുരിതമായത്. അതിനാല്‍ വൈകീട്ട് 5.40ന് എറണാകുളം ജങ്ഷനില്‍നിന്ന്

കൈനകരി ജയേഷ് വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം
November 8, 2021 2:46 pm

ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. കേസിലെ രണ്ടാം പ്രതി സാജന്‍, മൂന്നാംപ്രതി നന്ദു, ജനീഷ് എന്നിവര്‍ക്കാണ്

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്തത്‌ എന്തുകൊണ്ടെന്ന് കോടതി
November 8, 2021 2:24 pm

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ആരാഞ്ഞ് ഹൈക്കോടതി. കാരണങ്ങള്‍ വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ

ദീപാ പി മോഹനന് പിന്തുണയുമായി പ്രശസ്ത ചിന്തക ദിവ്യ ദ്വിവേദി
November 8, 2021 1:57 pm

കോട്ടയം: എം.ജി സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തുന്ന ദളിത് ഗവേഷക വിദ്യാര്‍ഥി ദീപാ പി മോഹനന് പിന്തുണയുമായി പ്രശസ്ത ചിന്തകയും

പൊലീസ് ജീപ്പില്‍ അടിച്ചു; പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ച നിലയില്‍
November 8, 2021 1:54 pm

കോട്ടയം: കുമരകത്ത് രാത്രി പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ തരിശു നിലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെച്ചൂര്‍ സ്വദേശി സിജോ

മുല്ലപ്പെരിയാര്‍ മരംമുറി; ആരുടെ മുമ്പിലും സര്‍ക്കാര്‍ മുട്ടുവിറച്ചു നില്‍ക്കില്ല, ശിക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന്‌
November 8, 2021 1:29 pm

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിലെ മരംമുറി ഉത്തരവില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ പഴുതടച്ച നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ശിക്ഷിക്കേണ്ടവരെ

കൊല്ലത്ത് ഒരു കുടുംബത്തിലെ 4 പേര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; മൂന്നു പേര്‍ വെട്ടേറ്റ നിലയില്‍
November 8, 2021 1:10 pm

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. മൂന്നു പേര്‍ വെട്ടേറ്റ നിലയിലും ഗൃഹനാഥനെ തൂങ്ങി

ചീട്ടുകൊട്ടാരം പോലെ മൊഴികള്‍ ! കളവു പറഞ്ഞ് പൊലീസിനെയും പന്തുതട്ടി മോന്‍സന്‍
November 8, 2021 12:58 pm

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ വ്യാജരേഖ കേസില്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. മോന്‍സന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്

കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു
November 8, 2021 12:52 pm

തെന്മല: പരപ്പാര്‍ ഡാമിനു സമീപത്ത് കല്ലടയാറില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അന്‍സില്‍ (23

പ്രണയത്തെ ചൊല്ലി തര്‍ക്കം; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു, ഒരാൾക്ക് കുത്തേറ്റു
November 8, 2021 12:37 pm

കോട്ടയം: പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു. അക്രമത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിക്ക് കുത്തേറ്റു. കോട്ടയം

Page 2345 of 7664 1 2,342 2,343 2,344 2,345 2,346 2,347 2,348 7,664