നടി ആക്രമിക്കപ്പെട്ട കേസ്; സംവിധായകന്റെ രഹസ്യ മൊഴിയെടുക്കാന്‍ അനുമതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കാന്‍ എറണാകുളം സി ജെ എം കോടതി അനുമതി നല്‍കി. നടന്‍ ദിലീപിനെതിരെ സംവിധായകന്‍ തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്.

ബിന്ദു അമ്മിണിയെ ആക്രമിച്ച വെള്ളയില്‍ സ്വദേശി അറസ്റ്റില്‍
January 6, 2022 2:22 pm

കോഴിക്കോട്: ദലിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. പ്രതി വെള്ളയില്‍ സ്വദേശി മോഹന്‍ദാസിനെ വെള്ളയില്‍ പൊലീസാണ് അറസ്റ്റു ചെയ്തത്.

വയനാട്ടില്‍ ആനക്കൊമ്പുമായി കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍
January 6, 2022 2:15 pm

അമ്പായത്തോട്: വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ പിടിയില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍

എം.ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു; പുതിയ തസ്തികയില്‍ തീരുമാനം ഉടന്‍
January 6, 2022 1:45 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു. സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ഉത്തരവ് കൈപ്പറ്റി.

നാടിന്റെ വികസനത്തിന് ഒറ്റക്കെട്ടായി നില്‍ക്കണം, സര്‍ക്കാര്‍ നിലപാട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലെന്ന് മുഖ്യമന്ത്രി
January 6, 2022 1:21 pm

കൊച്ചി: സര്‍ക്കാരിന്റെ നിലപാട് ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലെ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ വേദിയിലാണു

യു.ഡി.എഫിന് വമ്പൻ തിരിച്ചടിയായി സമസ്ത മുഖപത്രത്തിന്റെ നിലപാട് . . .
January 6, 2022 1:06 pm

മലപ്പുറം: കെ റെയില്‍ പദ്ധതിയിലും യു.ഡി.എഫിന് വന്‍ തിരിച്ചടി. പദ്ധതി ആശങ്ക ഒഴിവാക്കി നടപ്പാക്കണമെന്നാണ് സമസ്തയുടെ മുഖപത്രം ‘സുപ്രഭാതം’ മുഖപ്രസംഗത്തിലൂടെ

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
January 6, 2022 11:58 am

കൊച്ചി: സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.

കലാപാഹ്വാനവും, പ്രകോപനപരമായ മുദ്രാവാക്യം; വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്
January 6, 2022 11:41 am

കണ്ണൂര്‍: പ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത സംഭവത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സന്‍

മെട്രോ സ്റ്റേഷനു സമീപം എ.എസ്.ഐയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ കീഴടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
January 6, 2022 11:18 am

കൊച്ചി: ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസം എഎസ്‌ഐ ഗിരീഷ് കുമാറിനെ കുത്തി പരുക്കേല്‍പിച്ച ബൈക്ക് മോഷ്ടാവ് ബിച്ചുവിനെ

താനൂരില്‍ ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു
January 6, 2022 9:00 am

മലപ്പുറം: താനൂരില്‍ ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി അസീസ്(42), മകള്‍ അജ്വ മര്‍വ(10) എന്നിവരാണ് മരിച്ചത്.

Page 2170 of 7664 1 2,167 2,168 2,169 2,170 2,171 2,172 2,173 7,664