സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷ 23ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ് എല്‍സി പരീക്ഷ

സിൽവർലൈൻ: സർക്കാരിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയെന്ന് മുഖ്യമന്ത്രി
March 5, 2022 6:28 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് മുഖ്യമന്ത്രി. കണ്ണടച്ച് എതിര്‍ക്കുന്നവര്‍ക്ക് വേണ്ടിയല്ല, സംശയമുള്ളവര്‍ക്ക് വേണ്ടിയാണ് വിശദീകരണം. പരിസ്ഥിതി സൗഹാര്‍ദമായ

കതിരൂര്‍ മനോജ് വധക്കേസ്; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
March 5, 2022 5:57 pm

ഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഒന്നാം പ്രതി

പൊലീസിനെ അസഭ്യം പറഞ്ഞു; കൊടിക്കുന്നിൽ സുരേഷിനെതിരെ കേസ്
March 5, 2022 5:46 pm

കോട്ടയം: ചെങ്ങന്നൂരില്‍ കെ റെയില്‍ സമരത്തിനിടെ പൊലീസിനെതിരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍

കോടിയേരി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല: കെ.കെ. ശൈലജ
March 5, 2022 5:33 pm

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് കെ.കെ. ശൈലജ. കോടിയേരി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. ചില

അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം സംസ്ഥാനത്ത് ഉറപ്പാക്കും: പിണറായി വിജയന്‍
March 5, 2022 5:05 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് മര്‍ക്കസ് ഇന്റര്‍ നാഷണല്‍

സംസ്ഥാനത്ത് നാളെ മുതല്‍ ചൊവ്വാഴ്ച്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
March 5, 2022 4:46 pm

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകുന്നേരം വരെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന

പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്തു പദവി കിട്ടും എന്നതല്ല, നിലപാടാണ് പ്രധാനം: പി ജയരാജന്‍
March 5, 2022 4:32 pm

കണ്ണൂര്‍: ഉള്‍പാര്‍ട്ടി ജനാധിപത്യം ഉള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്ന് പി ജയരാജന്‍. വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള ഏക പാര്‍ട്ടിയും ഉതാണ്.

ഇന്ത്യക്കാർ മടങ്ങിയാൽ വൻ യുദ്ധം, യുക്രെയിനെ ‘ശവപ്പറമ്പാക്കാൻ’ റഷ്യ!
March 5, 2022 4:09 pm

മോസ്‌കോ: യുക്രൈയിന്‍ ഇപ്പോൾ ‘കണ്ട’ യുദ്ധമല്ല ഇനി കാണാനിരിക്കുന്നത്. തുടര്‍ച്ചയായി പ്രകോപനം നടത്തിയും, നിലപാട് മാറ്റാതെയും വെല്ലുവിളിക്കുന്ന യുക്രെയിന്‍ ഭരണകൂടത്തിന്റെ

Page 1995 of 7664 1 1,992 1,993 1,994 1,995 1,996 1,997 1,998 7,664