നാടിന് ആവശ്യമായ പദ്ധതി മാറ്റിവക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല: പിണറായി വിജയന്‍

കണ്ണൂര്‍: വിവാദങ്ങള്‍ ഉയരുന്നു എന്ന് കരുതി നാടിന് ആവശ്യമായ പദ്ധതി മാറ്റിവക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. നാടിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി

ഹരിദാസിന്റെ വധം ആര്‍എസ്എസിന്റെ ഉന്നതതല ഗൂഢാലോചന: കോടിയേരി ബാലകൃഷ്‌ണന്‍
March 6, 2022 11:11 am

കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍  പുന്നോല്‍ ഹരിദാസിന്റെ വധം ആര്‍എസ്എസിന്റെ ഉന്നതതല ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വീട്ടുകാരുടെ

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ എട്ട് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
March 6, 2022 10:12 am

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ചമുതല്‍ എട്ട് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ

മുഖ്യമന്ത്രിയുടെ ബന്ധു ആയതിനാലല്ല റിയാസ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയതെന്ന് എംവി ജയരാജന്‍
March 6, 2022 8:20 am

കൊച്ചി: മുഖ്യമന്ത്രിയുടെ ബന്ധു ആയതിനാലല്ല മന്ത്രി മുഹമ്മദ് റിയാസ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയതെന്ന് എംവി ജയരാജന്‍.

മേയര്‍ ആര്യയുടെയും എംഎല്‍എ സച്ചിന്റെയും വിവാഹനിശ്ചയം ഇന്ന്
March 6, 2022 7:31 am

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ നടക്കും. രാവിലെ

കാര്യങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ് ഫേസ്ബുക്കില്‍ അല്ല, ജയരാജന്റെ മകന്റെ പോസ്റ്റിനെക്കുറിച്ച് കോടിയേരി
March 5, 2022 11:21 pm

തിരുവനന്തപുരം: പി ജയരാജനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി

കോണ്‍ഗ്രസില്‍ ആവശ്യം നേതാക്കള്‍ തമ്മിലുള്ള ഐക്യമാണെന്ന് രമേശ് ചെന്നിത്തല
March 5, 2022 10:05 pm

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ആവശ്യം നേതാക്കള്‍ തമ്മിലുള്ള ഐക്യമാണെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. കെ മുരളീധരനുമായി ഐക്യത്തില്‍ പോകുന്നതില്‍ സന്തോഷമെന്നും

ഗ്രൂപ്പ് വളര്‍ത്തുന്നതിന്റെ ഭാഗമായി ഐക്യത്തെ കാണേണ്ടതില്ലെന്ന് കെ മുരളീധരന്‍
March 5, 2022 9:56 pm

തിരുവനന്തപുരം: ഗ്രൂപ്പ് വളര്‍ത്തുന്നതിന്റെ ഭാഗമായി ഐക്യത്തെ കാണേണ്ടതില്ലെന്ന് കെ മുരളീധരന്‍. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി ശക്തിപ്പെടുത്താനാണ്

സിപിഎമ്മിന്റെ നയം മാറ്റം കപടതയാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെ.സുരേന്ദ്രന്‍
March 5, 2022 9:50 pm

കോഴിക്കോട്: കാലാകാലങ്ങളായി ആദ്യം എതിര്‍ക്കുകയും പിന്നീട് ഭരണത്തില്‍ വരുമ്പോള്‍ എതിര്‍ത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

Page 1994 of 7664 1 1,991 1,992 1,993 1,994 1,995 1,996 1,997 7,664