പാലക്കാട്ട് പതിനാറുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി യുവാവ് തീകൊളുത്തി

പാലക്കാട്: പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീ കൊളുത്തി. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം. കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ (16), സുബ്രഹ്മണ്യം (23) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

രേഷ്മയെ ജാമ്യത്തിലിറക്കാന്‍ എത്തിയത് ബിജെപി നേതാവ്:എംവി ജയരാജന്‍
April 24, 2022 12:33 pm

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതി നിജില്‍ ദാസിനെ ഒളിപ്പിച്ച രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന് സിപിഎം കണ്ണൂര്‍

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
April 24, 2022 12:24 pm

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്റ്റംസ് രണ്ടരക്കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ

പാലക്കാട് ശ്രീനിവാസന്‍ വധം: ആറംഗ കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
April 24, 2022 9:43 am

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസ ന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. ആറംഗ കൊലയാളി സംഘത്തിലെ ഒരാൾ കൂടിയാണ്

തിരക്കഥകളുടെ രാജാവിന് അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് കൊച്ചിയിൽ
April 24, 2022 9:36 am

കൊച്ചി: അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോളിൻറെ സംസ്കാരം ഇന്ന് കൊച്ചിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് കൊച്ചി ഇളംകുളത്തെ

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്കില്ല
April 24, 2022 8:40 am

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി

തുടര്‍ ചികിത്സ; മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു
April 24, 2022 8:14 am

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹം പുറപ്പെട്ടത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മയോ ക്ലി​​​നി​​​ക്കി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കും

പാർട്ടിക്കെതിരായ വിമർശനം; തെറ്റ് അംഗീകരിച്ചു, യു പ്രതിഭയ്ക്കെതിരെ നടപടിയില്ല
April 23, 2022 3:25 pm

ആലപ്പുഴ: നവമാധ്യമങ്ങളിൽ അടക്കം പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച യു പ്രതിഭ എംഎൽഎയ്ക്ക്ക്കെതിരെ നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനം. പ്രതിഭ

നിജിൽ ദാസിന് വീട് വാടകയ്ക്ക് നൽകിയതെന്നു രേഷ്മ; ഇരുവരും തമ്മിൽ മുൻപരിചയമെന്ന് പൊലീസ്
April 23, 2022 2:27 pm

പിണറായി∙ ഹരിദാസ് വധക്കേസിലെ മുഖ്യപ്രതി നിജിൽ ദാസ് രണ്ടു മാസമായി ഒളിവിലായിരുന്നു. ഈ മാസം 17നാണ് ഇയാൾ പാണ്ട്യാല മുക്കിലെ

Page 1893 of 7664 1 1,890 1,891 1,892 1,893 1,894 1,895 1,896 7,664