നിയമസഭാ കൈയ്യാങ്കളി കേസ്; ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും

തിരുവനനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും. കുറ്റപത്രം വായിച്ച് കേൾക്കുന്നതിനായാണ് ജയരാജൻ കോടതിയിൽ ഹാജരാകുന്നത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്. കേസിൽ മന്ത്രി

പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
September 25, 2022 7:21 pm

തിരുവനന്തപുരം: ശബരിമല മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശകാരം. തീർത്ഥാടന

പലതവണ കത്തയച്ചിട്ടും കെ-റെയില്‍ മറുപടി നല്‍കിയില്ലെന്ന് ഹൈക്കോടതിയില്‍ റെയില്‍വേ ബോര്‍ഡ്
September 25, 2022 7:10 pm

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അലൈന്‍മെന്റ്

പിഎഫ്ഐ ബന്ധം; കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്‍ഡ്
September 25, 2022 6:54 pm

കണ്ണൂര്‍: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന. താണയിലെ ബി മാർട്ട് എന്ന സ്ഥാപനത്തിൽ റെയ്‍ഡ്

KSRTC ബസിനു നേരെ കല്ലെറിഞ്ഞ 2 പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
September 25, 2022 5:57 pm

കോഴിക്കോട്: ഹർത്താൽ ദിനത്തിൽ നല്ലളത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ കേസിൽ രണ്ടു പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. അരക്കിണർ

കെഎസ്ആർടിസി ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പുന:ക്രമീകരിക്കും
September 25, 2022 5:52 pm

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഓപ്പറേഷൻ വിഭാഗം ജീവനക്കാർക്ക് നൽകുന്ന കളക്ഷൻ ഇൻസെന്റീവ് പുനക്രമീകരിക്കാൻ മാനേജ്മെന്റ്. വരുമാനം അടിസ്ഥാനപ്പെടുത്തി അഞ്ച് സ്ലാബുകളാക്കി തിരിച്ചാണ്

സ്‌കൂൾ സമയമാറ്റം; ചർച്ച നടത്തിയേ തീരുമാനമെടുക്കൂവെന്ന് എം.വി ഗോവിന്ദൻ
September 25, 2022 5:25 pm

തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ ആദ്യമേ സമ്മർദം ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ മേഖലയിലും

പത്തനംതിട്ട കൂടലിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചു
September 25, 2022 4:26 pm

കൊച്ചി: പത്തനംതിട്ട കൂടലിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചു. കൂടൽ സ്റ്റേഷനിലെ ഷാഫി, അരുൺ എന്നീ പൊലീസുകാർക്കാണ് മർദനമേറ്റത്.

വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കാണാനെത്തി; പരാതി അറിയിച്ച് മടങ്ങി
September 25, 2022 3:37 pm

തിരുവനന്തപുരം: വീട്ടിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16 കാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി. ഇന്നലെ രാവിലെ

പത്തനംതിട്ടയിലെ ഗൃഹനാഥന്റെ മരണം: സിപിഎം നേതാക്കളുടെ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പ്
September 25, 2022 2:28 pm

കൊച്ചി: പത്തനംതിട്ടയില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പെരുനാട് സ്വദേശി ബാബു(64) ആണ് മരിച്ചത്. ഞായറാഴ്ച

Page 1472 of 7664 1 1,469 1,470 1,471 1,472 1,473 1,474 1,475 7,664