കോവിഡ് പ്രതിരോധം; ഡബ്യുഎച്ച്ഒയ്ക്ക് 3 കോടി ഡോളര്‍ കൂടി നല്‍കാനൊരുങ്ങി ചൈന

ബെയ്ജിങ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളര്‍ കൂടി നല്‍കുമെന്ന് ചൈന. ലോകാരോഗ്യ സംഘടനയ്ക്കുള്ള സംഭാവനകള്‍ നിര്‍ത്തിവെക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ ഈ പ്രഖ്യാപനം.

ഇന്ത്യ പത്താഴ്ച കൂടി അടച്ചിടണം . . വൈറസിൽ ഞെട്ടിക്കുന്ന മുന്നറിയിപ്പ്
April 23, 2020 2:46 pm

ലണ്ടന്‍: കോവിഡ് വ്യാപനത്തെ തടയുന്നതിനായി ഇന്ത്യയില്‍ കുറഞ്ഞതു 10 ആഴ്ചയെങ്കിലും ലോക്ഡൗണ്‍ തുടരണമെന്ന് ലോകത്തിലെ ഏറ്റവും പ്രമുഖ വൈദ്യശാസ്ത്ര മാസികയായ

സിറിയന്‍ പ്രസിഡന്റിന് കിം ജോങ് ഉന്‍ കത്തയച്ചതായി ഉത്തര കൊറിയ
April 23, 2020 2:33 pm

സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍. ഗുരുതരാവസ്ഥയിലാണെന്നും

മഹാമാരിയെ മനുഷ്യാവകാശം ചൂഷണം ചെയ്യുന്നതിനുള്ള അവസരമായി ഉപയോഗിക്കുന്നു
April 23, 2020 1:44 pm

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന സാഹചര്യം മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതിനുള്ള അവസരമാക്കരുതെന്ന്

കോവിഡില്‍ നിന്നും സ്വന്തം സൈന്യത്തെ രക്ഷിക്കൂ,എന്നിട്ടാകാം ഭീഷണി; ട്രംപിനോട് ഇറാന്‍
April 23, 2020 12:21 pm

വാഷിങ്ടന്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനു പകരം തങ്ങളുടെ സൈന്യത്തെ കൊറോണ വൈറസ് ബാധയില്‍നിന്ന് രക്ഷിക്കുന്നതില്‍ അമേരിക്ക കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന്

റമദാന്‍; ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ പ്രവൃത്തി സമയം നിശ്ചയിച്ചു
April 23, 2020 10:51 am

ദോഹ: റമദാന്‍ പ്രമാണിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ പ്രവൃത്തി സമയം മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. സര്‍ക്കാര്‍ മേഖലയിലെ പ്രവൃത്തി സമയം

വിദേശികള്‍ക്ക് നോ എന്‍ട്രി;ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്, ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കണം
April 23, 2020 10:41 am

വാഷിങ്ടണ്‍: കോവിഡ് വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കോവിഡ്; വൈറസ് ബാധിക്കുന്ന ആദ്യത്തെ വളര്‍ത്തുമൃഗങ്ങള്‍
April 23, 2020 10:32 am

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആദ്യമായിട്ടാണ് വളര്‍ത്തുമൃഗങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ്

കൊറോണ പ്രതിരോധ വാക്‌സിന്‍ ഇന്ന് മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു
April 23, 2020 10:25 am

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ പ്രതിരോധത്തിനായി ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച വാക്‌സിന്‍

കൊവിഡ് വൈറസ് ലോകത്ത് നിന്ന് അത്രപെട്ടെന്ന് പോകില്ലെന്ന് ലോകാരോഗ്യ സംഘടന
April 23, 2020 8:41 am

ജനീവ: കൊറോണ വൈറസ് ദീര്‍ഘകാലത്തേക്ക് നമ്മുടെ ഗ്രഹത്തിലുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന. ഭൂരിഭാഗ രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രം

Page 962 of 2346 1 959 960 961 962 963 964 965 2,346