അമേരിക്കയില്‍ ആദ്യമായി ഒരു നായയ്ക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചു

കൊറോണാ വൈറസ് രോഗം മൃഗങ്ങളിലൂടെ പടരാനുള്ള സാധ്യതയെക്കുറിച്ച് ലോകവ്യാപകമായി ആശങ്കകള്‍ ഉയരുന്നതിനിടെ ഇപ്പോഴിതാ അമേരിക്കയില്‍ ആദ്യമായി ഒരു നായയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയ്ക്കാണ് ന്യൂയോര്‍ക്കില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊറോണ വില്ലനാകുന്നത് എ ഗ്രൂപ്പ് രക്തമുള്ളവർക്ക്; ഒ ഗ്രൂപ്പുകാർ സുരക്ഷിതർ
June 10, 2020 12:22 pm

കോവിഡ് ബാധിക്കാന്‍ ഏറ്റവും സാധ്യത എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്കെന്നു പുതിയ പഠനം. എ ഗ്രൂപ്പില്‍ വരുന്നവരില്‍ ആറു ശതമാനത്തിന് കൊറോണ

ആരോഗ്യ വിദഗ്ധര്‍ ചോദ്യം ചെയ്തു;പ്രസ്താവന തിരുത്തി ലോകാരോഗ്യസംഘടന
June 10, 2020 8:55 am

ജനീവ: ആരോഗ്യ രംഗത്ത് ഏറെ ചോദ്യം ചെയ്യപ്പെടലുകള്‍ വന്നതോടെ രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതര്‍ രോഗം പരത്താന്‍ സാധ്യത കുറവാണെന്ന പ്രസ്താവന

അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവും അധികം കോവിഡ് രോഗികള്‍ ഇന്ത്യയില്‍
June 10, 2020 8:04 am

ന്യൂഡല്‍ഹി: അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ കോവിഡ് രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലെന്ന് കണക്കുകള്‍. അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന് അയവ്
June 9, 2020 9:49 pm

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖയോടു (എല്‍എസി) ചേര്‍ന്നുള്ള ഗല്‍വാന്‍ താഴ്വര, ഹോട്ട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ സൈനികരെ തിരിച്ച്

വാദങ്ങള്‍ വീണ്ടും പൊളിയുന്നോ? ചൈനയില്‍ ആഗസ്റ്റില്‍ തന്നെ കൊറോണ ! യാഥാര്‍ത്ഥ്യമെന്ത്
June 9, 2020 4:44 pm

ബോസ്റ്റണ്‍: 2019 ഓഗസ്റ്റില്‍ ചൈനയിലെ വുഹാനിലുള്ള ആശുപത്രികള്‍ക്കുമുന്നില്‍ വലിയ തോതില്‍ ഗതാഗതമുണ്ടായിരുന്നുവെന്ന് ഉപഗ്രഹചിത്രങ്ങളെ വിലയിരുത്തി ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകര്‍.

ഖാ​സിം സു​ലൈ​മാ​നി വ​ധം; ചാ​ര​നെ വ​ധി​ക്കു​മെ​ന്ന് ഇ​റാ​ന്‍ നി​യ​മ​വ​ക്താ​വ്
June 9, 2020 4:30 pm

ടെഹ്‌റാന്‍: അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്കും ഇസ്രയേല്‍ രഹസ്യാന്വേഷണ

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ജീവന്‍ പൊലിഞ്ഞത് 200 മലയാളികള്‍ക്ക്
June 9, 2020 3:27 pm

തിരുവനന്തപുരം: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത് 200മലയാളികള്‍ക്ക്. യു.എ.ഇയില്‍ മാത്രം 92 മലയാളികളാണ് മരണപ്പെട്ടത്. സൗദിയില്‍ 58 പേരും

കോവിഡിനെ പിടിച്ച് കെട്ടിയ ന്യൂസിലാന്‍ഡ് കളിക്കളങ്ങള്‍ കാണികള്‍ക്കായി തുറക്കുന്നു
June 9, 2020 12:38 pm

വെല്ലിങ്ടണ്‍: കോവിഡിനെ പിടിച്ച് കെട്ടിയ ന്യൂസിലാന്‍ഡ് കായിക രംഗത്ത് ഉണര്‍വേകിക്കൊണ്ട് കളിക്കളങ്ങള്‍ കാണികള്‍ക്ക് തുറന്നുകൊടുക്കാനൊരുങ്ങുന്നു. മാര്‍ച്ച് രണ്ടാം വാരത്തോടെ നിര്‍ത്തിവച്ചിരുന്ന

രോഗവ്യാപനം രൂക്ഷമാകുന്നു; അമിത ആത്മവിശ്വാസമാണ് ഏറ്റവും വലിയ ഭീഷണി
June 9, 2020 12:15 pm

ജനീവ: ആഗോളതലത്തില്‍ കോവിഡ് മഹാമാരി രൂക്ഷമാവുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) . അമിത ആത്മവിശ്വാസത്തിനെതിരെയും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നല്‍കി. ഒരു

Page 921 of 2346 1 918 919 920 921 922 923 924 2,346