ഇന്ത്യ ഏകപക്ഷീയ നടപടികള്‍ സ്വീകരിക്കരുത്, പ്രശ്‌നം വഷളാക്കരുത്‌: ചൈന

ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യ ഏകപക്ഷീയ നടപടികള്‍ സ്വീകരിക്കരുതെന്നും പ്രശ്‌നം വഷളാക്കരുതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

കോവിഡ് മുക്തമായ ന്യൂസിലാന്‍ഡില്‍ വീണ്ടും വൈറസ് ബാധ
June 16, 2020 2:56 pm

ന്യൂസിലാന്‍ഡ്: കോവിഡിനെ പൊരുതി തോല്‍പ്പിച്ച ന്യൂസിലാന്‍ഡില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് പേര്‍ക്കാണ് വൈറസ്

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്; ഇന്ത്യന്‍ കേണലിനും 2 ജവാന്‍മാര്‍ക്കും വീരമൃത്യു
June 16, 2020 1:15 pm

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നടന്ന സംഘർഷത്തിൽ ഇന്ത്യൻ കേണലിനും 2 ജവാൻമാർക്കും വീരമൃത്യു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലായിരുന്നു ചൈനയുടെ

കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം തുറക്കാനൊരുങ്ങി ലോസ് ഏഞ്ചല്‍സ് നഗരം
June 16, 2020 12:55 pm

പ്രശസ്തമായ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുടെയും ഡിസ്‌നിലാന്‍ഡ് പാര്‍ക്കിന്റെയും ആസ്ഥാനമായ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ നഗരങ്ങളിലൊന്നായ ലോസ് ഏഞ്ചല്‍സ് കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം

ഒരു അന്താരാഷ്ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ് പാക്കിസ്ഥാന്റേത്: ഇന്ത്യ
June 16, 2020 12:49 pm

ജനീവ: ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയില്‍ കശ്മീര്‍ പ്രശ്നം ഉന്നയിച്ച പാക്കിസ്ഥാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യ. കശ്മീരിന് പ്രത്യേക

ട്രംപിനെക്കുറിച്ച് പുതിയ പുസ്തകം വരുന്നു; എഴുത്തുകാരി ട്രംപിന്റെ അനന്തരവള്‍ !
June 16, 2020 11:30 am

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് പുതിയ പുസ്തകം വരുന്നു. ട്രംപിന്റെ മുതിര്‍ന്ന സഹോദരനും പരേതനുമായ ഫ്രെഡ് ട്രംപിന്റെ

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശ യാത്ര അനുവദിക്കുമെന്ന് യുഎഇ
June 16, 2020 11:19 am

യു.എ.ഇ.: യുഎഇയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശ യാത്രയ്ക്ക് അനുമതി. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും, താമസ

24 ദിവസത്തിന്​ ശേഷം ന്യൂസിലാൻഡിൽ വീണ്ടും കോവിഡ്​ സ്ഥിരീകരിച്ചു
June 16, 2020 9:30 am

വെല്ലിങ്ടണ്‍: ഒരുമാസമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ന്യൂസിലാന്‍ഡില്‍ പുതുതായി രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടുപേര്‍ക്കാണ്

പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയും മോചിപ്പിച്ചു
June 15, 2020 9:30 pm

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ കാണാതായ രണ്ട് ഉദ്യോഗസ്ഥരെയും വിട്ടയച്ചതായി സൂചന. രണ്ട് പേരും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്ത്

സൗദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്ന മലയാളികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി
June 15, 2020 7:50 pm

അടുത്ത ശനിയാഴ്ച മുതല്‍ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി

Page 916 of 2346 1 913 914 915 916 917 918 919 2,346