കോവിഡ് ബാധിച്ചവരില്‍ എട്ട് മാസം വരെ ആന്റിബോഡികള്‍ നിലനില്‍ക്കുമെന്ന് പഠനം

റോം: കോവിഡ് ബാധിച്ചവരുടെ രക്തത്തില്‍ കൊറോണ വൈറസിനെതിരായുള്ള ആന്റിബോഡികള്‍ കുറഞ്ഞത് എട്ട് മാസമെങ്കിലും നിലനില്‍ക്കുമെന്ന് ഇറ്റാലിയന്‍ ഗവേഷകരുടെ പഠനം. ഇറ്റലിയിലെ ഐ.എസ്.എസ് നാഷനല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരുമായി ചേര്‍ന്നാണ് പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷം

കോവിഡ് പ്രതിരോധം; ഇന്ത്യക്കു വേണ്ടി മൂന്ന് എന്‍.ജി.ഒകള്‍ക്ക് ട്വിറ്റര്‍ 110 കോടി നല്‍കും
May 11, 2021 8:09 pm

കാലിഫോര്‍ണിയ: ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്വിറ്റര്‍ 110 കോടി രൂപ നല്‍കും.

ലോകത്ത് 83 ശതമാനവും വാക്‌സിന്‍ ലഭിച്ചത് സമ്പന്നരാജ്യങ്ങള്‍ക്കെന്ന് ലോകാരോഗ്യസംഘടന
May 11, 2021 4:17 pm

ജനീവ: കോവിഡ് രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോജനസംഖ്യയുടെ 53 ശതമാനത്തെ

റഷ്യയിലെ സ്‌കൂളില്‍ വെടിവെയ്പ്പ്; 13 പേര്‍ കൊല്ലപ്പെട്ടു
May 11, 2021 2:45 pm

മോസ്‌കോ: കസാന്‍ നഗരത്തിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. രണ്ട് പേരാണ് സ്‌കൂളില്‍

അസ്ട്രസെനക വാക്‌സിന്‍ രോഗികളില്‍ 80 ശതമാനം വരെ മരണസാധ്യത കുറയ്ക്കുമെന്ന് പഠനം
May 11, 2021 2:00 pm

ലണ്ടന്‍: അസ്ട്രസെനകയും ഓക്സ്ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ ഒരു ഡോസിന് രോഗികളില്‍ മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന്

പുതിയ കോവിഡ് വകഭേദം ആകുലതയുണര്‍ത്തുന്നു; ലോകാരോഗ്യ സംഘടന
May 11, 2021 1:30 pm

ജനീവ: ഇന്ത്യയില്‍ പടരുന്ന പുതിയ കോവിഡ് വകഭേദം ആകുലതയുണര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് ഇന്ത്യയില്‍

അമേരിക്കയില്‍ 12-15 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി
May 11, 2021 12:45 pm

വാഷിങ്ടണ്‍: അമേരിക്കയില്‍ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ അനുമതിയായി. ഫൈസര്‍

പലസ്തീനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 20 പലസ്തീനികള്‍ കൊല്ലപ്പെട്ടു
May 11, 2021 6:51 am

ജറൂസലം: പലസ്തീനില്‍ ഇസ്രയേല്‍ വ്യേമാക്രമണം. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണെന്നാണ് അറിയാന്‍

ഡാലസില്‍ ബോക്‌സിംഗ് മത്സരം കാണാന്‍ എത്തിയത് റെക്കോര്‍ഡ് ജനക്കൂട്ടം
May 10, 2021 11:26 pm

ഡാലസ്: യുഎസ്സിന്റെ ചരിത്രത്തില്‍ ബോക്‌സിംഗ് മത്സരം കാണാനായി എത്തിയത് റെക്കോര്‍ഡ് ജനക്കൂട്ടം. ആര്‍ലിംഗ്ടണ്‍ എടി&ടി സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. മെയ്

ഇന്ത്യയില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം – ഡോ.ആന്റണി ഫൗചി
May 10, 2021 10:13 pm

വാഷിങ്ടണ്‍: ഇന്ത്യയില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ അടിവരയിട്ടു പറഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്

Page 614 of 2346 1 611 612 613 614 615 616 617 2,346