വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയായി കെ.പി ശര്‍മ ഒലി

നേപ്പാള്‍: കെ.പി ശര്‍മ ഒലിയെ വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയായി നിയമിച്ചു. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് തിങ്കളാഴ്ച നേപ്പാള്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ഒലി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. 275 അംഗങ്ങളുള്ള സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 136 വോട്ടാണെന്നിരിക്കെ

ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി
May 14, 2021 12:00 pm

ജെറുസലേം: ഇസ്രായേല്‍ -പാലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി. ജാഗ്രത പാലിക്കുന്നതിനോടൊപ്പം

ഇസ്രായേല്‍ ഷെല്‍ ആക്രമണം; മരിച്ച പലസ്തീനികളുടെ എണ്ണം 100 കടന്നു
May 14, 2021 7:44 am

ടെല്‍ അവീവ് : നാലാം ദിവസവും പലസ്തീന്‍-ഇസ്രായേല്‍ ആക്രമണം അതിരൂക്ഷമായി തുടരുന്നു. 1,600 ലധികം റോക്കറ്റുകള്‍ പലസ്തീന് നേരെ പ്രയോഗിച്ചതായി

ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് നടക്കും, പ്രതിഷേധം വകവെയ്ക്കുന്നില്ല- ഐ.ഒ.സി
May 13, 2021 9:50 pm

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് നടത്തുന്നതിനെതിരെ ജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ടെങ്കിലും മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് തന്നെ

ഇസ്രായേല്‍ അക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് ജോ ബൈഡന്‍; പ്രതിഷേധവുമായി യുഎസ് ജനപ്രതിനിധികള്‍
May 13, 2021 9:02 pm

വാഷിങ്ടണ്‍: പലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ പരോക്ഷമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍

ഇന്ത്യയില്‍ മത,രാഷ്ട്രീയ പാര്‍ട്ടികള്‍ കോവിഡ് വ്യാപനത്തിന് കാരണമായി; ഡബ്ല്യുഎച്ച്ഒ
May 13, 2021 10:30 am

ജനീവ: ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് മത, രാഷ്ട്രീയ പരിപാടികള്‍ കാരണമായെന്ന് ലോകാരോഗ്യ സംഘടന. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കൊവിഡ് അപ്‌ഡേറ്റ്

ആറ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി മാലിദ്വീപ്
May 13, 2021 7:17 am

മാലിദ്വീപ് : കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാലിദ്വീപിലും യാത്രാവിലക്കെര്‍പ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെ 6 ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ്

നേപ്പാള്‍ യാത്രാവിലക്ക് മെയ് 31 വരെ നീട്ടി; അയ്യായിരത്തോളം സൗദി പ്രവാസികള്‍ ദുരിതത്തില്‍
May 12, 2021 10:26 pm

കാഠ്മണ്ഡു: സൗദി പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി നേപ്പാള്‍ അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് മെയ് 31 വരെ നീട്ടി. നേപ്പാള്‍

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്ന് യുഎസ്
May 12, 2021 4:45 pm

വാഷിങ്ടണ്‍: ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനായി പങ്കാളിത്ത വാക്‌സിന്‍ ഉല്പാദനം എന്ന നിര്‍ദേശം മുന്നോട്ട് വെച്ച് യുഎസ്. ജോണ്‍സണ്‍ ആന്‍ഡ്

44 രാജ്യങ്ങളില്‍ ഇന്ത്യയിലെ കോവിഡ് വകഭേദം കണ്ടെത്തി
May 12, 2021 11:25 am

ജനീവ: ഇന്ത്യയിലെ കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. 2020 ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617

Page 613 of 2346 1 610 611 612 613 614 615 616 2,346