ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18.11 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതൊടെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി പതിനൊന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 39.24 ലക്ഷം പേര്‍

ഡെല്‍റ്റ വകഭേദം; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഇസ്രയേല്‍
June 26, 2021 12:50 am

ജെറുസലേം: പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ഇസ്രയേല്‍ വീണ്ടും നിര്‍ബന്ധമാക്കി. കൊവുഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കാന്‍

ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; 18 മരണം
June 25, 2021 10:17 pm

ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 18 മരണം. മരിച്ചവരില്‍ അധികവും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ മൂന്ന് മണിയോടെയായിരുന്നു

ജൂണ്‍ 27 മുതൽ കുവൈറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശനം വാക്സിന്‍ എടുത്തവര്‍ക്കു മാത്രം
June 25, 2021 5:40 pm

കുവൈറ്റ് സിറ്റി: ജൂണ്‍ 27 ഞായറാഴ്ച മുതല്‍ കുവൈറ്റിലെ മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വാക്സിന്‍ എടുത്തിരിക്കണമെന്ന് കൊറോണ

കൊവിഡ് നിയന്ത്രണ ലംഘനം; 282 പേര്‍ക്കെതിരെ കൂടി നടപടിയെടുത്ത് ഖത്തര്‍
June 25, 2021 3:20 pm

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 282 പേര്‍ക്കെതിരെ കൂടി ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ്

ഹജ്ജിന് 5.4 ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
June 25, 2021 2:50 pm

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചതോടെ 5.4 ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി സൗദി ഹജ്ജ് ഉംറ

സൗദിയില്‍ 70% പേര്‍ക്ക് ആദ്യ വാക്സിന് ഡോസ് നല്‍കി കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം
June 25, 2021 12:30 pm

റിയാദ്: സൗദിയിലെ മുതിര്‍ന്ന ജനങ്ങളില്‍ 70 ശതമാനം പേരും ഇതിനകം കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞതായി

വാരാന്ത്യങ്ങളിലും കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് ഒമാന്‍
June 25, 2021 11:30 am

മസ്‌കറ്റ്: വാരാന്ത്യ ദിനങ്ങളായ ഇന്നും നാളെയും (വെള്ളി,ശനി) 45 വയസ്സും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന

പ്രകോപനം തുടര്‍ന്നാല്‍ ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ
June 25, 2021 10:54 am

മോസ്‌കോ: ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന്

Page 553 of 2346 1 550 551 552 553 554 555 556 2,346