ലോകത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കൊവിഡ് രോഗികള്‍

ന്യൂയോര്‍ക്ക്: ലോകത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതൊടെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി പതിനഞ്ച് ലക്ഷം പിന്നിട്ടു. കൊവിഡ് മരണസംഖ്യ 39.32 ലക്ഷം കടന്നു. പതിനാറ്

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി യുഎഇ
June 26, 2021 10:07 pm

മനാമ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ ജൂലായ് 21 വരെ നീട്ടി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍,

ഖത്തറിൽ കൊവിഡ് വ്യപനം കുറഞ്ഞു; പ്രതിദിന കേസുകള്‍ 100നു താഴെ മാത്രം
June 26, 2021 4:55 pm

ദോഹ: കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി ചെറുത്തുനിന്ന് ഖത്തര്‍. ഇന്നലെ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തത് 87 പുതിയ കേസുകള്‍ മാത്രം.

ഒമാനില്‍ കൊവിഡ് ഗുരുതര കേസുകള്‍ കൂടുന്നു
June 26, 2021 3:15 pm

മസ്‌ക്കറ്റ്: ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഗുരുതര സ്വഭാവമുള്ള രോഗികളുടെ എണ്ണം കൂടി വരുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ

ഞങ്ങള്‍ക്ക് വാക്സീന്‍ തരൂ: ദരിദ്ര രാജ്യങ്ങള്‍ക്കായി സമ്പന്ന രാജ്യങ്ങളോട് അപേക്ഷിച്ച് ലോകാരോഗ്യസംഘടന
June 26, 2021 12:45 pm

ജനീവ: കൊവിഡ് 19 പ്രതിരോധത്തിനുള്ള വാക്സീന്‍ വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യസംഘടന. സമ്പന്ന രാജ്യങ്ങള്‍ സൊസൈറ്റികള്‍ തുറന്ന് അപകടസാധ്യത കുറഞ്ഞ

ടിബറ്റില്‍ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
June 26, 2021 12:20 pm

ടിബറ്റ്: ടിബറ്റില്‍ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന. ടിബറ്റന്‍ തലസ്ഥാനമായ ലാസയേയും അതിര്‍ത്തി പട്ടണമായ നയിങ്ചിയേയും

ഹജ്ജ് തീര്‍ഥാടനത്തിനുള്ള രണ്ടാംഘട്ട രജിസ്ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമായി
June 26, 2021 11:10 am

റിയാദ്: ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 5.4 ലക്ഷത്തിലേറെ പേരില്‍

ഒമാനില്‍ കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കും; മാര്‍ഗനിര്‍ദേശം ഉടന്‍
June 26, 2021 10:10 am

മസ്‌കറ്റ്: നാല്‍പ്പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമായ കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്ന് ഒമാന്‍

ജോര്‍ജ് ഫ്‌ളോയ്ഡ് വധക്കേസിലെ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വര്‍ഷം തടവ്
June 26, 2021 9:00 am

മിനിയാപൊളിസ്: ജോര്‍ജ് ഫ്‌ളോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വര്‍ഷം തടവ്

Page 552 of 2346 1 549 550 551 552 553 554 555 2,346