യാങ്കൂൺ: മ്യാന്‍മറില്‍ പ്രതിഷേധക്കാർക്കു നേരെയുള്ള സൈന്യത്തിന്‍റെ വെടിവെപ്പില്‍ 38 പേർ കൊല്ലപ്പെട്ടു. ഇതോടെ സൈന്യത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു. പ്രക്ഷോഭം നടത്തിയവർക്ക് നേരെ പട്ടാളം വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 4 പേർ കുട്ടികളാണ്.
സൗന്ദര്യ മത്സരത്തില്‍ ചരിത്രം കുറിക്കാന്‍ മിസ്സ് പനാമ വേദിയാകുംMarch 3, 2021 6:40 pm
സൗന്ദര്യ മത്സരങ്ങള്‍ ബാഹ്യ സൗന്ദര്യത്തെ അടിസ്ഥാനമാക്കി ആണെന്നുള്ള പൊതു സങ്കല്‍പ്പത്തെ തിരുത്തി കുറിക്കാന്‍ മിസ്സ് പനാമ വേദിയാകുന്നു. രാജ്യത്തെ ഏറ്റവും
ബെഹ്റൈനില്‍ വ്യാഴാഴ്ച മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുമതിMarch 3, 2021 5:49 pm
ദുബായ്: ബഹ്റൈനില്‍ പള്ളികള്‍ വീണ്ടും തുറക്കാന്‍ അനുമതി.വ്യാഴാഴ്ച മുതലാണ് പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന്റെയും
വനിത മാധ്യമപ്രവര്‍ത്തകരുടെ വധം;ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്March 3, 2021 5:00 pm
കാബൂള്‍:കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രാദേശിക റേഡിയോ, ടിവി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്
ഇന്ത്യന്‍ വംശജയുടെ നാമനിര്‍ദേശം പിന്‍വലിച്ച് ജോ ബൈഡന്‍March 3, 2021 4:44 pm
ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസ് സാമ്പത്തിക വിഭാഗം ബജറ്റ് ഡയറക്ടര്‍ പദവിയിലേക്ക് ഇന്ത്യന്‍ വംശജയായ നീര ടാന്‍ഡന്റെ നാമനിര്‍ദേശം പിന്‍വലിച്ച് അമേരിക്കന്‍
പാകിസ്താനുമായി കൈ കോര്‍ത്ത് തുര്‍ക്കിMarch 3, 2021 4:15 pm
അങ്കാറ:യുദ്ധ സാമഗ്രികള്‍ നിര്‍മിക്കാന്‍ പാകിസ്താന്റെ സൗഹൃദം തേടി തുര്‍ക്കി. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാകിസ്താനുമായി സഹകരിക്കാന്‍ തുര്‍ക്കിയുടെ നീക്കം.
തൊഴിലാളികള്‍ക്ക് പ്രശ്‌ന പരിഹാരത്തിനായി വാട്ട്‌സ്ആപ്പ് സേവനവുമായി ഖത്തര്‍March 3, 2021 3:40 pm
ദോഹ: തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളുടെ സംശയ നിവാരണത്തിനും സഹായങ്ങള്‍ക്കുമായി പുതിയ വാട്ട്‌സാപ്പ് സേവനവുമായി ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ്
ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളില്‍ ആമസോണിലെ കാലാവസ്ഥ വ്യതിയാനം ബാധിക്കുന്നുMarch 3, 2021 2:38 pm
ബ്രസീലിലെ ആമസോണ്‍ പ്രദേശത്തുള്ള തീവ്രമായ മഴയും ജനനഭാരത്തിലെ കുറവും തമ്മില്‍ ബന്ധമുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനം ആരോഗ്യത്തില്‍
സുഡാന്‍ ജനതയ്ക്ക് സഹായവുമായി യു.എ.ഇMarch 3, 2021 1:05 pm
ദുബായ്;സുഡാനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ച് യു.എ.ഇ.സുഡാനിലെ ആരോഗ്യ അടിയന്തരസാഹചര്യങ്ങളും ആരോഗ്യ മേഖലയിലെ വര്‍ധിച്ചുവരുന്ന പ്രതിസന്ധിയും നേരിടാന്‍ ലോകാരോഗ്യ
റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്March 3, 2021 12:10 pm
വാഷിങ്ടന്‍; റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസും യൂറോപ്യന്‍ യൂണിയനും.റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്കു വിഷം നല്‍കിയതും അന്യായമായി ജയിലിലടച്ചതുമായി