20.79 കോടി പിന്നിട്ട് ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി എഴുപത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 43.74 ലക്ഷമായി ഉയര്‍ന്നു. പതിനെട്ട്

അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും കീഴടക്കി താലിബാന്‍; കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി
August 16, 2021 8:15 am

കാബൂള്‍; അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായി താലിബാന്‍ കീഴടക്കി. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേര്‍ന്ന പതാക നീക്കം

Malala അഫ്ഗാനിലെ സ്ത്രീകളെയൊര്‍ത്ത് ഭയം തോന്നുന്നുവെന്ന് മലാല യൂസഫ്‌സായി
August 16, 2021 6:32 am

ന്യൂഡല്‍ഹി: അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് ശേഷം പ്രതികരണവുമായി വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി.

സൗദി അറേബ്യയില്‍ ഇന്ന് 542 പുതിയ രോഗികള്‍ മാത്രം
August 16, 2021 12:30 am

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതിയതായി 542 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഒമാനില്‍ 552 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
August 16, 2021 12:15 am

മസ്‌കത്ത്: ഒമാനില്‍ 552 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ

കുവൈത്തില്‍ പ്രതിദിന വിമാനയാത്രക്കാരുടെ എണ്ണം 7500 ആക്കി ഉയര്‍ത്താന്‍ അനുമതി
August 16, 2021 12:00 am

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം അയ്യായിരത്തില്‍ നിന്ന് 7500 ആക്കി ഉയര്‍ത്തും. കഴിഞ്ഞ ദിവസം

യുഎഇയില്‍ 1189 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം
August 15, 2021 11:11 pm

അബുദാബി: യുഎഇയില്‍ 1,189 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,419 പേര്‍

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്
August 15, 2021 9:15 pm

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് അടക്കമുള്ളവരാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട്

അധികാര കൈമാറ്റ ചര്‍ച്ച പുരോഗമിക്കുന്നു; അഫ്ഗാന്‍ താലിബാന്‍ ഭരണത്തിലേക്ക്
August 15, 2021 6:10 pm

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണത്തിലേക്ക്. സര്‍ക്കാരും താലിബാനും തമ്മിലുള്ള അധികാര കൈമാറ്റ ചര്‍ച്ച പുരോഗമിക്കുകയാണ്. അഫ്ഗാന്‍ പ്രസിഡന്‍ഷ്യല്‍ പാലസ് എആര്‍ജിയിലാണ്

5,000 സൈനികരെ കൂടി അയക്കും,പൗരന്മാരുടെ ജീവനപകടത്തിലായാല്‍ തിരിച്ചടി’; താലിബാന് മുന്നറിയിപ്പ് നൽകി ബൈഡന്‍
August 15, 2021 5:25 pm

കാബൂള്‍: കാബൂളിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കാന്‍ 5,000 സൈനികരെ കൂടി അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കാന്‍ അനുമതി നല്‍കിയതായി യു.എസ് പ്രസിഡന്റ്

Page 503 of 2346 1 500 501 502 503 504 505 506 2,346