സൗദി അറേബ്യയില്‍ കൊവിഡ് രോഗികള്‍ കുറയുന്നു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുകഴിയുന്ന ആളുകളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 1,011 പേര്‍ കൂടി സുഖപ്പെടുകയും 604 പുതിയ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്താകെ അസുഖ ബാധിതരായി

ഒമാനില്‍ 214 പേര്‍ക്ക് മാത്രം കൊവിഡ് രോഗബാധ
August 16, 2021 7:55 pm

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 214 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

അഷ്‌റഫ് ഗനി രാജ്യം വിട്ടത് നാല് കാറ് നിറയെ പണവുമായെന്ന് റഷ്യന്‍ റിപ്പോര്‍ട്ട്
August 16, 2021 7:40 pm

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി രാജ്യം വിട്ടത് ഹെലികോപ്ടറിലും നാല് കാറിലും നിറയെ പണവുമായിട്ടാണെന്ന് റഷ്യന്‍ എംബസി റിപ്പോര്‍ട്ട്.

താലിബാന്‍ അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തെറിഞ്ഞെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി
August 16, 2021 5:35 pm

ഇസ്ലാമാബാദ്: താലിബാന്‍ അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തെറിഞ്ഞെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാന്‍ സാംസ്‌കാരികമായും മനശാസ്ത്രപരമായും കീഴ് പ്പെട്ടിരിക്കുകയായിരുന്നു. അടിമത്തെത്തെക്കാള്‍ മോശമായ

താലിബാനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന
August 16, 2021 3:43 pm

ബെയ്ജിങ്: താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു പിന്നാലെയാണ് താലിബാനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയിരിക്കുന്നത്. അഫ്ഗാനിലെ

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; നിരവധി പേര്‍ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍
August 16, 2021 2:50 pm

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്. നിരവധി പേര്‍ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമീദ് കര്‍സായ് രാജ്യാന്തര വിമാനത്താവളത്തില്‍

അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനി ഒമാനിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
August 16, 2021 2:36 pm

കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി ഒമാനിലുണ്ടെന്ന്

കാബൂള്‍ വിമാനത്താവളത്തിലെ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു
August 16, 2021 1:15 pm

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു. അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളെല്ലാം തന്നെ അഫ്ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമേഖല

നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്റ് ഗനിയെ തെറിവിളിച്ച് അഫ്ഗാന്‍ ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ്
August 16, 2021 12:13 pm

ദില്ലി: താലിബാന്‍ അഫ്ഗനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനിയെ തെറിവിളിച്ച് ഇന്ത്യയിലെ അഫ്ഗനിസ്ഥാന്‍

‘ഇത് മഹത്തായ ദിനം’; അഫ്ഗാനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍
August 16, 2021 11:25 am

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചുവെന്ന് താലിബാന്‍. ഒറ്റപ്പെട്ട് ജീവിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നും

Page 502 of 2346 1 499 500 501 502 503 504 505 2,346