അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; 3 കുട്ടികള്‍ കൊല്ലപ്പെട്ടു

മിഷിഗണ്‍: അമേരിക്കയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ 3 മരണം. വെടിവയ്പ് നടന്നത് അമേരിക്കയിലെ മിഷിഗണിലെ ഓസ്ഫോഡ് ഹൈ സ്‌കൂളിലാണ്. രണ്ട് പെണ്‍കുട്ടികളടക്കം 3 വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത് കൂടാതെ അധ്യാപകന്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരുക്കേറ്റു.

നിലവില്‍ ലഭ്യമായിട്ടുള്ള വാക്‌സിനുകള്‍ ഒമിക്രോണിനെതിരെ ഫലപ്രദമല്ലെന്ന് മൊഡേണയുടെ മേധാവി
November 30, 2021 10:40 pm

ലണ്ടന്‍: നിലവില്‍ ലഭ്യമായിട്ടുള്ള വാക്‌സിനുകള്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ഫലപ്രദമാകില്ലെന്ന് അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേണയുടെ മേധാവി സ്‌റ്റെഫേന്‍

ഒമിക്രോണ്‍ കൊവിഡ് വകഭേദം സംഭവിച്ചത് എയിഡ്‌സ് രോഗിയില്‍, കണ്ടെത്തലുമായി ആഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍
November 30, 2021 8:30 pm

ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും ഉദ്ഭവിച്ച് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്ന ഒമിക്രോണ്‍ കൊവിഡ് വകഭേദത്തെക്കുറിച്ചുള്ള ഭയപ്പാടിലാണ് ലോകം. ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ

ഒമൈക്രോണില്‍ പരിഭ്രാന്തി വേണ്ട; ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും ബൈഡന്‍
November 30, 2021 10:50 am

ന്യൂയോര്‍ക്ക്: ഒമൈക്രോണ്‍ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും പരിഭ്രാന്തിക്കുള്ള കാരണമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ആളുകള്‍ വാക്സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും

ഒമൈക്രോണ്‍ വ്യാപിച്ചാല്‍ പ്രത്യാഘാതം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന !
November 29, 2021 4:28 pm

ജനീവ: ഒമൈക്രോണ്‍ വകഭേദം ഉയര്‍ന്ന അപകട സാധ്യതയുള്ളതാകാമെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമൈക്രോണ്‍ വകഭേദം എത്രത്തോളം ഗുരുതരമാകാമെന്നതില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞ

വാക്‌സിനെടുത്ത എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനവുമായി യുഎഇ
November 29, 2021 1:30 pm

ദുബൈ: വാക്‌സിനെടുത്ത പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. രണ്ടാം ഡോസ്

ഞങ്ങളെ ഒറ്റപ്പെടുത്തരുത്, ഇത് വേദനാജനകമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്
November 29, 2021 10:45 am

ജൊഹാനസ്ബര്‍ഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കണ്ടെത്തിയതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്ന് ദക്ഷിണാഫ്രിക്കന്‍

Page 386 of 2346 1 383 384 385 386 387 388 389 2,346