റഷ്യയുടെ അഞ്ച് വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈന്‍

മോസ്‌കോ: റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈന്‍. യുക്രൈന്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ രണ്ട് ടാങ്കുകളും നിരവധി ട്രക്കുകളും യുക്രൈന്‍ സൈന്യം തകര്‍ത്തു എന്നും

യുക്രൈനിലെ ഖാർകീവിൽ വൻ സ്ഫോടനം; കൂട്ടപ്പലായനം നടത്തി ജനങ്ങള്‍
February 24, 2022 1:21 pm

കീവ്: യുക്രൈനിലെ ഖാര്‍കീവില്‍ വന്‍ സ്‌ഫോടനം നടന്നുവെന്ന്‌ റിപ്പോര്‍ട്ട്. ജനങ്ങള്‍ പ്രദേശത്ത് നിന്ന് കൂട്ടപ്പലായനം നടത്തുകയാണ്. അതേസമയം, ജി7 രാജ്യങ്ങളുടെ

യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു
February 24, 2022 12:55 pm

ഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളില്‍ സഹായത്തിനായി ബന്ധപ്പെടാം.

റഷ്യയെ ഒറ്റപ്പെടുത്തണം; ലോകരാജ്യങ്ങളോട് യുക്രൈന്‍ അഭ്യര്‍ത്ഥന
February 24, 2022 12:45 pm

മോസ്‌കോ: ലോകത്തോട് സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍. റഷ്യയ്ക്ക് മേല്‍ കടുത്ത ഉപരോധം വേണമെന്നും റഷ്യയെ ഒറ്റപ്പെടുത്തണമെന്നും ലോകരാജ്യങ്ങളോട് യുക്രൈന്‍ ആവശ്യപ്പെട്ടു.

റഷ്യയുടെ വ്യോമാക്രമണം രൂക്ഷം; ലുഹാന്‍സ്‌കില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
February 24, 2022 12:20 pm

ലുഹാന്‍സ്‌ക്: റഷ്യയുടെ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനിലെ ലുഹാന്‍സ്‌കില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ആളുകള്‍ നിപ്രോ പട്ടണത്തിലേക്ക് പോകണമെന്നാണ് അധികൃതര്‍

റഷ്യയുടെ അധിനിവേശ നീക്കത്തിനെതിരെ ശക്തമായി തിരിച്ചടിക്കും; അമേരിക്ക
February 24, 2022 12:11 pm

യുഎസ്: റഷ്യയുടെ അധിനിവേശ നീക്കത്തെ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രെയിനിനെതിരെ യുദ്ധം ആരംഭിക്കുകയും

വിമാനത്താവളം അടച്ചു; ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതില്‍ അനശ്ചിതത്വം
February 24, 2022 12:00 pm

കീവ്: യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതില്‍ അനശ്ചിതത്വം. യുക്രൈന്‍ അതിര്‍ത്തിയിലെ വിമാനത്താവളം അടച്ചതോടെ കീവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം

തിരിച്ചടിച്ച് യുക്രൈന്‍; റഷ്യയില്‍ സ്‌ഫോടനം, വിമാനം വെടിവെച്ചിട്ടു
February 24, 2022 11:59 am

മോസ്‌കോ: യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് തിരിച്ചടിയുമായി യുക്രൈന്‍. റഷ്യയില്‍ യുക്രൈന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ സ്ഫോടനം

യുക്രൈനില്‍ നിന്ന് സൈന്യത്തെ തിരികെ വിളിക്കൂ; പുടിനോട് അപേക്ഷിച്ച് അന്റോണിയോ ഗുട്ടെറസ്
February 24, 2022 11:53 am

യുഎന്‍: മാനുഷികതയോര്‍ത്ത് റഷ്യന്‍ സൈന്യത്തോട് പിന്മാറാന്‍ പറയണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനോട് അപേക്ഷിച്ച് യുഎന്‍ ജനറല്‍ സെക്രട്ടറി. യുക്രൈനില്‍

യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷനല്‍കും, തിരികെയെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കും: ഇന്ത്യ
February 24, 2022 11:43 am

ഡല്‍ഹി: യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷനല്‍കുമെന്ന് ഇന്ത്യ. വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കും. യുക്രൈന്‍ യുദ്ധം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന്

Page 347 of 2346 1 344 345 346 347 348 349 350 2,346