യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും

ഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതുമായി

റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രൈന്‍ ആക്രമണം
February 25, 2022 4:30 pm

കീവ്: റഷ്യയ്ക്ക് നേരെ യുക്രെയ്ന്‍ ആക്രമണം. റൊസ്തോവിലെ റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രെയ്ന്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ വിമാനങ്ങളുടെ

റഷ്യയുടെ ടാങ്ക് പിടിച്ചെടുത്ത് തകര്‍ത്തു; 800 റഷ്യന്‍ സൈനികരെ വധിച്ചെന്നും യുക്രൈന്‍
February 25, 2022 4:16 pm

കീവ്: യുക്രെയ്ന്‍ സൈന്യം ഒരു റഷ്യന്‍ ടാങ്ക് പിടിച്ചെടുത്തു. കേഴ്‌സണില്‍ റഷ്യന്‍ ടാങ്ക് പിടിച്ചെടുത്ത് തകര്‍ത്തതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. കൂടാതെ,

യുക്രൈനിലുള്ള വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാന്‍ എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങളിറക്കി
February 25, 2022 4:05 pm

ഡല്‍ഹി: വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശവുമായി എംബസി. യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളില്‍ എത്തണമെന്ന്

യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
February 25, 2022 3:50 pm

ന്യൂഡല്‍ഹി: യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം.

റഷ്യന്‍ സേന കീവില്‍ പ്രവേശിച്ചു; ചെറുത്ത് നില്‍പ്പ് തുടര്‍ന്ന് ഉക്രൈന്‍ സേന
February 25, 2022 3:30 pm

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന പ്രവേശിച്ചു. റഷ്യന്‍ ടാങ്കുകള്‍ തലസ്ഥാന നഗരത്തിലെ ജനവാസമേഖലകളില്‍ എത്തി. യുക്രെയ്ന്‍ പ്രതിരോധ

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനാരംഭിച്ചു
February 25, 2022 2:40 pm

റഷ്യ- യുക്രൈന്‍ സംഘര്‍ഷമായി സാമ്യമുളള തെറ്റിധരിപ്പിക്കുന്ന വീഡിയോകളും ഫോട്ടോഗ്രാഫുകളും സമൂഹ മാധ്യമങ്ങളില്‍ നീക്കം ചെയ്യാന്‍ നടപടി തുടങ്ങി. ലോകത്തെവിടെയെങ്കിലും മുമ്പ്

ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ ഇന്ത്യ നാളെ മുതല്‍ അയല്‍രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ അയക്കുമെന്ന് സൂചന
February 25, 2022 2:12 pm

ഡല്‍ഹി: യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ ഇന്ത്യ നാളെ മുതല്‍ അയല്‍രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ അയക്കുമെന്ന് സൂചന. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും

എന്തു സംഭവിച്ചാലും രാജ്യം വിടില്ല; ആക്രമണം അവസാനിക്കുന്നത് വരെ പ്രതിരോധിക്കും: വ്ലാദിമിര്‍ സെലന്‍സ്‌കി
February 25, 2022 1:30 pm

ന്യൂയോര്‍ക്ക്: യുക്രൈനില്‍ റഷ്യന്‍ അധിനിവേശമെന്ന് ഐക്യരാഷ്ട്ര സഭ. കടന്നുകയറ്റം അവസാനിപ്പിച്ച് റഷ്യ പിന്‍വാങ്ങണമെന്ന് യുഎന്‍ കരട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യുക്രൈന്

കീവ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് റഷ്യന്‍ സേന; റോക്കറ്റ്, മിസൈല്‍ ആക്രമണം രൂക്ഷം
February 25, 2022 12:08 pm

കീവ് : യുക്രൈനില്‍ രണ്ടാം ദിവസവും റഷ്യ കടുത്ത ആക്രമണം തുടരുന്നു. തലസ്ഥാനമായ കീവ് പിടിച്ചടക്കുക ലക്ഷ്യമിട്ട് റഷ്യന്‍ സേന

Page 343 of 2346 1 340 341 342 343 344 345 346 2,346