മൂന്നു സഹോദരങ്ങളെ വെടിവെച്ച് കൊലപ്പെടുത്തി; 15കാരന്‍ ആത്മഹത്യ ചെയ്തു

അലാസ്‌ക്ക: അമേരിക്കയിലെ അലാസ്‌ക്കയില്‍ മൂന്ന് സഹോദരങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം 15കാരന്‍ ആത്മഹത്യ ചെയ്തു. അഞ്ചും എട്ടും 17ഉം വയസ്സുള്ള സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്.  ചൊവ്വാഴ്ച വൈകിട്ട് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വെടിയൊച്ച കേട്ടതായി അയല്‍വാസികള്‍ പൊലീസില്‍

ഇറാഖ് കൂടുതൽ സംഘർഷത്തിലേക്ക്; പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് സദ്ർ വിഭാഗം
July 31, 2022 11:28 pm

ബാഗ്ദാദ്: പാർലമെന്റ് മന്ദിരത്തിൽ അനിശ്ചിതകാല പ്രക്ഷോഭം തുടരുമെന്ന മുന്നറിയിപ്പുമായി ഇറാഖിലെ വിമത ശിയാ നേതാവ് മുഖ്തദ അൽ സദ്ർ അനൂകൂലികൾ.

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട് ; മൂന്ന് ദിവസത്തേക്ക് കൂടി മഴയ്ക്ക് സാധ്യത
July 31, 2022 9:05 pm

യുഎഇയില്‍ ചിലയിടങ്ങളില്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നൽകിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്‍

ജോ ബൈഡന് വീണ്ടും കോവിഡ്
July 31, 2022 3:13 pm

യു.എസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ച വിവരം വൈറ്റ് ഹൗസ് ഡോക്ടര്‍

ആശങ്ക ഒഴിഞ്ഞു; നിയന്ത്രണം തെറ്റിയ ചൈനീസ് റോക്കറ്റ് സമുദ്രത്തില്‍ പതിച്ചു
July 31, 2022 12:58 pm

ചൈനയുടെ ബഹിരാകാശ പരീക്ഷണത്തിന്റെ ഭാഗമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റ് തിരികെ ഭൂമിയില്‍ പതിച്ചു. ഇന്ത്യന്‍ സമുദ്രത്തിലാണ് റോക്കറ്റിന്റെ ഭാഗങ്ങള്‍ തീപ്പിടിച്ചു വീണത്.

ഇറാഖ്‌ പാർലമെന്റ് വീണ്ടും കൈയേറി പ്രതിഷേധം
July 31, 2022 11:44 am

ബാഗ്‌ദാദ്‌ : ഇറാഖ്‌ പാർലമെന്റിലേക്ക്‌ വീണ്ടും ഇരച്ചുകയറി പ്രതിഷേധക്കാർ. ഒരാഴ്‌ചയ്‌ക്കിടെ ഇത്‌ രണ്ടാം തവണയാണ്‌ പ്രക്ഷോഭകർ പാർലമെന്റ്‌ മന്ദിരത്തിലേക്ക്‌ അതിക്രമിച്ചു

അഫ്ഗാനിസ്താനില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മത്സരത്തിനിടെ ബോംബ് സ്‌ഫോടനം
July 30, 2022 6:23 pm

കാബൂള്‍: അഫ്ഗാനിസ്താനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ബോംബ് സ്‌ഫോടനം. അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലെ സ്റ്റേഡിയത്തില്‍ നടന്ന ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെയാണ്

ലോകത്തിലെ ഏറ്റവും വലിയ സംഗീതോത്സവത്തിന് മുംബൈ വേദിയാകും
July 30, 2022 4:19 pm

ലോകത്താകമാനമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിക്കുന്ന ലോലപലൂസ, ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്നാണ് അസാധാരണ സംഗീതത്തിന്റെ അസാധാരണ ഉത്സവം.

ദക്ഷിണാഫ്രിക്കയിൽ തോക്കുകാട്ടി 8 മോഡലുകളെ കൂട്ടബലാത്സംഗം ചെയ്‌ത സംഘത്തിലെ 65 പേർ പിടിയിൽ
July 30, 2022 12:50 pm

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ‌ിലെ ചെറുപട്ടണമായ ക്രുഗെർസ്ഡോർപ്പിൽ തോക്കുധാരികളായ സംഘം 8 യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെയാണ് സംഭവം.

ഊര്‍ജ്ജ സംരക്ഷണത്തിന് പൗരന്മാരോട് ടൈ കെട്ടുന്നത് നിര്‍ത്താൻ ആഹ്വാനം ചെയ്ത് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്
July 30, 2022 11:38 am

മാന്‍ഡ്രിഡ്: പൗരന്മാരോട് ടൈ കെട്ടുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഊര്‍ജ്ജ സംരക്ഷണത്തിന്‍റെ ഭാഗമായാണ് ഈ ആഹ്വാനം.

Page 276 of 2346 1 273 274 275 276 277 278 279 2,346