‘സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പങ്കില്ല’; പ്രതികരണവുമായി ഇറാന്‍

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി ഇറാന്‍. റുഷ്ദിക്കെതിരായ ആക്രമണത്തിന് ഉത്തരവാദി റുഷ്ദിയും അനുയായികളുമാണ്. അതില്‍ ഇറാന് ഒരു പങ്കുമില്ല. അക്രമി ഹാദി മാറ്ററുമായി ഒരു ബന്ധവുമില്ലെന്ന് വിദേശകാര്യ വക്താവ് നാസര്‍ കനാന്‍ പറഞ്ഞു.

ആക്രമണത്തിന് ഉത്തരവാദികൾ റുഷ്ദിയും അനുയായികളുമെന്ന് ഇറാൻ ; ആരോപണങ്ങൾ തള്ളി
August 15, 2022 4:32 pm

തെഹ്‌റാൻ: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന ആക്രമണത്തിന് ഉത്തരവാദി അദ്ദേഹവും അനുയായികളും മാത്രമാണെന്ന് ഇറാൻ. സംഭവത്തിൽ ഇറാനെതിരെ ആരോപണം

ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ജോ ബൈഡന്‍
August 15, 2022 1:19 pm

വാഷിംഗ്ടണ്‍ : 75ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്‍. യു.എസിന്റെ മാറ്റിനിര്‍ത്താനാവാത്ത പങ്കാളിയാണ്

ആർത്തവ ഉൽപ്പന്നങ്ങളുടെ വിതരണം സൗജന്യമാക്കി; സ്ത്രീകളുടെ സ്വപ്ന നഗരമായി സ്‌കോട്ട്‌ലന്‍ഡ്
August 15, 2022 12:32 pm

ആർത്തവവുമായി ബന്ധപ്പെട്ട് ഉൽപ്പന്നങ്ങൾ വാങ്ങാൻ തന്നെ വലിയൊരു തുകയാണ് സ്ത്രീകളുട കയ്യിൽ നിന്ന് ചെലവാകുന്നത്. പണമില്ലാത്തതിനാൽ പാഡ് പോലും വാങ്ങാൻ

അപകടത്തിനു പിന്നാലെ റുഷ്ദിക്ക് വായനക്കാരേറുന്നു; പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍
August 15, 2022 12:15 pm

ന്യൂയോര്‍ക്ക്: യു.എസില്‍ ആക്രമണത്തിനിരയായതോടെ സല്‍മാന്‍ റുഷ്ദിയുടെ നോവലുകള്‍തേടി വായനക്കാരുടെ ഒഴുക്ക്. വിവാദമായ സാറ്റാനിക് വേഴ്‌സസാണ് കൂടുതല്‍പേരും തിരയുന്നത്. സല്‍മാന്‍ റുഷ്ദിയെ

വീണ്ടും തായ്‌വാന്‍ സന്ദർശിച്ച് യു എസ് സംഘം
August 14, 2022 10:52 pm

തായ്‌പെയ്: സ്പീക്കര്‍ നാന്‍സി പോലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍ സന്ദര്‍ശിച്ച് അമേരിക്കന്‍ സംഘം. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് അമേരിക്കന്‍ സംഘം എത്തിയത്.

ഇന്ത്യയുടെ വിദേശകാര്യ നയത്തെ പ്രശംസിച്ച് ഇമ്രാൻഖാൻ
August 14, 2022 7:54 pm

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശകാര്യനയത്തെ പ്രശംസിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ലാഹോറില്‍ നടന്ന പൊതുപരിപാടിയിലാണ് ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തേയും വിദേശകാര്യമന്ത്രി

സാമ്പത്തിക പ്രതിസന്ധി; അന്താരാഷ്ട്ര സഹായം തേടി ബംഗ്ലാദേശ്
August 14, 2022 6:46 pm

ധാക്ക: ശ്രീലങ്കക്കും പാകിസ്താനും പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് ബംഗ്ലാദേശ്. യുക്രൈൻ യുദ്ധത്തോടെ എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധിയാണ് ബംഗ്ലാദേശിനും

ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിലെ തീപിടിത്തത്തിൽ 41 പേർ മരിച്ചു
August 14, 2022 5:55 pm

കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം. 41 പേർ മരിച്ചതായി റിപ്പോർട്ട്. 50ലേറെ പേർക്ക് പരിക്കേൽക്കുകയും

സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; അക്രമിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
August 14, 2022 7:10 am

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെതിരെ വധശ്രമത്തിന് കേസെടുത്തു. കുറ്റം നിഷേധിച്ചതിനെ തുടർന്ന് ഹാദി മാതറിനെ പൊലീസ് കസ്റ്റഡിയില്‍

Page 270 of 2346 1 267 268 269 270 271 272 273 2,346