വിവാദങ്ങള്‍ക്കൊടുവില്‍ ഗാനി അഫ്ഗാന്‍ പ്രസിഡന്റ്

കാബൂള്‍: മുന്‍ ധനമന്ത്രി അഷ്‌റഫ് ഗാനിയെ അഫ്ഗാനിസ്ഥാന്റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. ഏറെ വിവാദം സൃഷ്ടിച്ച ജൂണ്‍ 14ലെ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുഖ്യ എതിരാളി അബ്ദുള്ള അബ്ദുള്ളയുമായി ധാരണയിലെത്തിയശേഷമാണ് ഗാനിക്ക് പ്രസിഡന്റാകാനായത്.

ഇറാഖില്‍ തടവിലാക്കിയിരുന്ന 49 തടവുകാരെ വിട്ടയച്ചു
September 21, 2014 1:39 am

അങ്കാറ: ഇറാഖില്‍ ഐസിസ് തീവ്രവാദിള്‍ തടവിലാക്കിയിരുന്നു 49 തടവുകാരെ വിട്ടയച്ചു. ഇവരില്‍ 46 പേര്‍ തുര്‍ക്കി പൗരന്‍മാരും മൂന്നുപേര്‍ ഇറാഖികളുമാണ്.

വൈറ്റ്ഹൗസില്‍ അതിക്രമിച്ചുകയറിയഫ്രഞ്ച് പൗരനെ അറസ്റ്റ് ചെയ്തു
September 21, 2014 1:35 am

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ വേലി ചാടിക്കടന്ന് അകത്ത് കയറിയയാളെ പിടികൂടി. പ്രസിഡന്റ് ബരാക്

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്നു
September 21, 2014 1:32 am

ന്യൂഡല്‍ഹി: ചുമാര്‍ മേഖലയില്‍ നിന്നു പിന്‍വാങ്ങിയതിനു തൊട്ടുപിന്നാലെ ലഡാഖിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സേനയുടെ കടന്നുകയറ്റം. കഴിഞ്ഞദിവസം അതിര്‍ത്തി

കാശ്മീരിനെ ഇന്ത്യയില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന് ബിലാവല്‍ ഭൂട്ടോ
September 20, 2014 9:59 am

ഇസ്ലാമാബാദ്: കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്നും അത് തിരിച്ചുപിടിക്കുമെന്നും ബിലാവല്‍ ഭൂട്ടോ. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചെയര്‍മാനും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി

ഐഎസ് തീവ്രവാദികള്‍ക്കെതിരേ ഫ്രാന്‍സും വ്യോമാക്രമണം തുടങ്ങി
September 20, 2014 3:16 am

പാരീസ്: ഇറാക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികള്‍ക്കെതിരേ വ്യോമാക്രമണം ആരംഭിച്ചതായി ഫ്രാന്‍സ്. ഇറാക്ക്-സിറിയ രാജ്യങ്ങി ലെ ഏതാനും പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്ത

ഹിതപരിശോധനാ ഫലം പുറത്ത്; സ്‌കോട്‌ലന്റ് ബ്രിട്ടന്റെ ഭാഗമായി തുടരും
September 19, 2014 6:21 am

എഡിന്‍ബറ: സ്‌കോട്ട്‌ലന്റ് ബ്രിട്ടനൊപ്പം തുടരണമോയെന്ന വാദത്തില്‍ നടന്ന ഹിതപരിശോധനാ ഫലത്തില്‍ ഐക്യവാദികള്‍ക്കനുകൂലമായ വിധി.  ഐക്യവാദികള്‍ വ്യക്തമായ മേല്‍ക്കൈ നേടിയതിനെ തുടര്‍ന്ന്

യുഎസില്‍ മുത്തച്ഛന്‍ മകളേയും ആറു കൊച്ചുമക്കളേയും വെടിവച്ച് കൊലപ്പെടുത്തി
September 19, 2014 4:53 am

ഫ്‌ളോറിഡാ: യുഎസിലെ ഫ്‌ളോറിഡായില്‍ 51 കാരന്‍ സ്വന്തം മകളേയും അവളുടെ ആറു കുട്ടികളേയും വെടിവച്ച് കൊലപ്പെടുത്തി. ഫ്‌ളോറിഡയിലെ ബെല്ലിലാണ് സംഭവം

സ്‌കോട്‌ലന്റ് ജനഹിത പരിശോധന: ആദ്യ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങി
September 19, 2014 4:48 am

ലണ്ടന്‍: യുകെയില്‍ നിന്നും സ്വാതന്ത്രം നേടി സ്വതന്ത്ര രാജ്യമായി തുടരണോ എന്ന കാര്യത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടന്ന സ്‌കോട്‌ലന്റില്‍ നിന്നും

Page 2345 of 2346 1 2,342 2,343 2,344 2,345 2,346