മലേഷ്യയില്‍ ഭൂചലനം; ആളപായമില്ല
ക്വാലാലംപുര്‍: മലേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നു യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സുനാമി മുന്നറിയിപ്പില്ല. വെള്ളിയാഴ്ച രാവിലെ സാബാ ജില്ലയിലാണു ഭൂചലനം ഉണ്ടായത്. ആളപായങ്ങളോ നാശനഷ്ടങ്ങളോ