ജയിലിലെ ആശുപത്രിയിലെ മരുന്ന് കഴിച്ച 35 തടവുകാര്‍ വെനസ്വേലയില്‍ കൊല്ലപ്പെട്ടു

കാരക്കാസ്: ജയിലിലെ ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്ന് കഴിച്ച് വെനസ്വേലയില്‍ 35 തടവുകാര്‍ കൊല്ലപ്പെട്ടു. മരുന്ന് കഴിച്ച 100 പേര്‍ ചികിത്സയിലാണ്. മരുന്ന് അമിതമായ ഉപയോഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഉറിബാനാ ജയിലിലാണ് അപകടം

ആരോഗ്യപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന സംഭവം: ഉത്തരവാദിത്വം തീവ്രവാദി സംഘടന ഏറ്റെടുത്തു
November 29, 2014 2:58 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പോളിയോ പ്രതിരോധ കുത്തിവെപ്പിലേര്‍പ്പെട്ടിരുന്ന നാല് ആരോഗ്യ പ്രവര്‍ത്തകരെ വെടിവെച്ചതിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനയായ

ഗ്വാണ്ടനാമോയില്‍ നിന്ന് കൂടുതല്‍ പേരെ മോചിപ്പിക്കുന്നു
November 29, 2014 2:54 am

വാഷിംഗ്ടണ്‍: ഗ്വാണ്ടനാമോ തടവറയില്‍ നിന്ന് കൂടുതല്‍ പേരെ മോചിപ്പിക്കാന്‍ യു എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ എത്ര പേരെയെന്നോ ഏതൊക്കെ

ലോകത്തെ ഏറ്റവും വലിയ മൃഗബലി
November 29, 2014 2:52 am

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും വലിയ കൂട്ട മൃഗബലിക്ക് കഴിഞ്ഞദിവസം നേപ്പാളിലെ ബരിയപ്പൂരില്‍ തുടക്കം കുറിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഗാധിമയി ദേവിയുടെ

യുഎസ് വ്യോമാക്രമണം ഭീകരവാദികളെ തളര്‍ത്തിയിട്ടില്ല : കരുത്തു കൂടി
November 29, 2014 2:46 am

ബെയ്‌റൂട്ട്: യുഎസ് നേതൃത്വത്തിലുള്ള വ്യോമാക്രമണം സിറിയയിലുള്ള ഐഎസ് ഭീകരരെ ഒരു തരത്തിലും തളര്‍ത്തിയിട്ടില്ലെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് അല്‍

പാലസ്തീന്‍ പതാക പിടിക്കുന്നത് ഇസ്രായേല്‍ കുറ്റകരമാക്കുന്നു
November 28, 2014 3:28 am

തെല്‍അവീവ്: പാലസ്തീന്റെ പതാക പിടിക്കുന്നത് കുറ്റകരമാക്കുന്ന നിയമം ഇസ്രായേല്‍ തയ്യാറാക്കുന്നു. ലിക്കുഡ് പാര്‍ട്ടി പ്രതിനിധികളുടെയും പാര്‍ലമെന്റ് സമിതി അധ്യക്ഷന്‍ യരിവ്

ആരോഗ്യനില വഷളായി; പെലെ ഐസിയുവില്‍
November 28, 2014 12:51 am

ബ്യൂണസ് അയേഴ്‌സ്: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. എഎഫ്പി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്

ഗ്രീസില്‍ തൊഴിലാളി സമരം: വ്യോമ ഗതാഗതം തടസ്സപ്പെട്ടു
November 28, 2014 12:49 am

ഏതന്‍സ്: ഗ്രീസില്‍ തൊഴിലാളി യൂനിയനുകളുടെ 24 മണിക്കൂര്‍ സമരത്തില്‍ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല.

മുര്‍സി റാലിയില്‍ പങ്കെടുത്ത 78 കുട്ടികള്‍ ഈജിപ്തില്‍ തടവില്‍
November 28, 2014 12:46 am

കൈറോ: ഈജിപ്തില്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കപ്പെട്ട ബ്രദര്‍ഹുഡിന്റെ റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ 18 വയസ്സിന് താഴെയുള്ള 78 പേരെ ജയിലിലടച്ചതായി ആരോപണം.

കടുവയെ തുറന്നുവിട്ടത് പുടിന്‍; ഗ്രാമീണരുടെ ആടുകളെ തിന്നു
November 27, 2014 12:57 am

ബീജിംഗ്: റഷ്യന്‍ പ്രസിഡന്റ് വല്‍ദിമര്‍ പുട്ടിന്‍ കാട്ടിലേക്ക് തുറന്നുവിട്ട സൈബീരിയന്‍ കടുവ ഗ്രാമീണരുടെ 15 ആടുകളെ ശാപ്പിട്ടു. ചൈനയിലെ ഹൈലോന്‍ജാംഗ്

Page 2142 of 2163 1 2,139 2,140 2,141 2,142 2,143 2,144 2,145 2,163