ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറാണെന്ന് ഖത്തര്‍ അമീര്‍

ദോഹ: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഏത് വിധമുള്ള ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയശേഷം ആദ്യമായി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന

അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അമേരിക്കന്‍ പ്രതിരോധ വകുപ്പ്
July 22, 2017 10:35 am

വാഷിംങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വിശ്വസിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനമായ

ജറൂസലേം സംഘര്‍ഷത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ
July 22, 2017 10:04 am

ജനീവ: ജറുസലേമില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാലു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശങ്കയറിച്ച് ഐക്യരാഷ്ട്രസഭ. സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്നും സംഘര്‍ഷത്തെ

ചൈനയിലെ ലേക് ഡിസ്ട്രിക്ടില്‍ സ്‌ഫോടനം; രണ്ടു പേര്‍ കൊല്ലപ്പെട്ടു
July 22, 2017 9:11 am

ബെയ്ജിംഗ്: ചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിലെ വെസ്റ്റ് ലേക് ഡിസ്ട്രിക്ടില്‍ ഒരു കടയില്‍ സ്‌ഫോടനം. സ്ഥാപനത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും

america പാക്കിസ്ഥാന് നല്‍കാനിരുന്ന 350 മില്യണ്‍ ഡോളറിന്റെ സഹായം തടഞ്ഞ് അമേരിക്ക
July 22, 2017 7:26 am

വാഷിംഗ്ടണ്‍: ഭീകരവിരുദ്ധ നടപടികള്‍ക്കായി പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന 350 ദശലക്ഷം ഡോളര്‍ സൈനിക സഹായം തടഞ്ഞ് അമേരിക്ക. അഫ്ഗാന്‍ ആസ്ഥാനമായ

വെസ്റ്റ് ബാങ്കില്‍ അക്രമിയുടെ കത്തി ആക്രമണം; മൂന്ന് ഇസ്രയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു
July 22, 2017 7:01 am

ജറുസലേം: റൊമല്ലാഹിലെ വെസ്റ്റ് ബാങ്കില്‍ വെള്ളിയാഴ്ച അക്രമി നടത്തിയ കത്തി ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.

ഭീകരരെ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം, അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു
July 22, 2017 6:38 am

കാബൂള്‍: താലിബാനു സ്വാധീനമുള്ള ഹെല്‍മന്ദ് പ്രവിശ്യയില്‍ യുഎസ് സേന ഭീകരരെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍

ഡോണാള്‍ഡ് ട്രംപിനോട് പ്രതിഷേധം, വൈറ്റ്ഹൗസ് മാധ്യമ സെക്രട്ടറി രാജിവച്ചു
July 21, 2017 10:23 pm

വാഷിംഗ്ടണ്‍: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ഷീന്‍ സ്‌പൈസര്‍ രാജിവച്ചു. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് പ്രതിഷേധിച്ചാണ് രാജി. കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക്

ദുബായില്‍ ഫൈബര്‍ ക്ലാസ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം, ആളപായമില്ല
July 21, 2017 9:29 pm

ദുബായ്: അല്‍ ക്വോസ് പ്രദേശത്ത് വന്‍ തീപിടുത്തം. വൈകുന്നേരമാണ് തീപിടുത്തം ഉണ്ടായത്. ഫൈബര്‍ ക്ലാസ് ഫാക്ടറിയിലാണ് തീപ്പിടുത്തം ഉണ്ടായത്. ദുബായ്

ദോക്‌ലാം അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ-ചൈന ചര്‍ച്ചയെ പിന്തുണയ്ക്കുമെന്ന് യു.എസ്
July 21, 2017 5:12 pm

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക്‌ലാം മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അമേരിക്ക. വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍

Page 1959 of 2346 1 1,956 1,957 1,958 1,959 1,960 1,961 1,962 2,346