അമേരിക്കയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

threatening note

വാഷിംഗ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ വാഷിംഗ്ടണിലെ സ്‌പോകെയ്‌നിലെ ഫ്രീമാന്‍ ഹൈസ്‌ക്കൂളിലായിരുന്നു വെടിവയ്പുണ്ടായത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ സേക്രട്ട് ഹേര്‍ട്ട് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

ജപ്പാനെ കടലില്‍ മുക്കിക്കളയും, അമേരിക്കയെ ചാരമാക്കും ; ഭീഷണിയുമായി ഉത്തരകൊറിയ
September 14, 2017 12:16 pm

സോള്‍: ആണവായുധം ഉപയോഗിച്ച് ജപ്പാനെ കടലില്‍ മുക്കിക്കളയുമെന്നും അമേരിക്കയെ ചാരമാക്കുമെന്നും ഉത്തരകൊറിയയുടെ ഭീഷണി. ആണവായുധ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തരകൊറിയയ്‌ക്കെതിരെ യു.എന്‍

fire ക്വലാലംപുരില്‍ മതപാഠശാലയില്‍ വന്‍ തീപിടിത്തം; അധ്യാപകനും വിദ്യാര്‍ഥികളുമുള്‍പ്പെടെ 26 പേര്‍ മരിച്ചു
September 14, 2017 9:32 am

ക്വലാലംപുര്‍: മലേഷ്യയുടെ തലസ്ഥാനനഗരിയായ ക്വലാലംപുരില്‍ മതപാഠശാലയിലുണ്ടായ തീപിടിത്തത്തില്‍ അധ്യാപകനും വിദ്യാര്‍ഥികളുമുള്‍പ്പെടെ 26 പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ജലാന്‍ ദതുക്

നവാസ് ഷരീഫ് ഹാജരാകണം, സമന്‍സയച്ച് നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതി
September 14, 2017 7:22 am

ഇസ്ലാമാബാദ്: പാനമഗേറ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് ഹാജരാകാന്‍ കോടതിയുടെ സമന്‍സ്. പുത്രന്മാരായ ഹസന്‍, ഹൂസൈന്‍

വാഷിംഗ്ടണില്‍ സ്‌കൂളില്‍ വെടിവയ്പ്; വിദ്യാര്‍ഥി കൊല്ലപ്പെട്ടു, അഞ്ചു പേര്‍ക്ക് പരിക്ക്
September 14, 2017 6:53 am

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ സ്‌പോകെയ്‌നില്‍ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഫ്രീമാന്‍

ബഹ്‌റൈനില്‍ വീട്ടുവേലക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പുതിയ കരാര്‍
September 13, 2017 11:47 pm

മനാമ: ബഹ്‌റൈനില്‍ വീട്ടുവേലക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ തൊഴില്‍ കരാര്‍ നടപ്പാക്കുവാന്‍ ഒരുങ്ങുന്നു. പുതിയ കരാര്‍ സെപ്റ്റംബര്‍ 18ന്

ഭീകരരില്‍ നിന്നും മോചനം നേടിയ ഫാ.ടോം ഉഴുന്നാലില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
September 13, 2017 9:37 pm

റോം: ഭീകരരുടെ തടവില്‍നിന്നു മോചനം നേടിയ ഫാദര്‍ ടോം ഉഴുന്നാലില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് ആറിന് വത്തിക്കാനിലായിരുന്നു

മൂന്ന് തവണ താവളം മാറ്റി, ഭീകരര്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന്‌ ഫാ. ടോം ഉഴുന്നാലില്‍
September 13, 2017 8:28 pm

വത്തിക്കാന്‍ സിറ്റി: തട്ടിക്കൊണ്ടുപോയ ഭീകരര്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന്‌ ഫാദര്‍ ടോം ഉഴുന്നാലില്‍. അറബിയും അല്‍പം ഇംഗ്ലീഷും സംസാരിക്കുന്നവരായിരുന്നു അവര്‍.

കാബൂള്‍ സ്റ്റേഡിയത്തിലെ മത്സരത്തിനിടെ പുറത്ത് ചാവേര്‍ ആക്രമണം; ഒമ്പതു പേര്‍ കൊല്ലപ്പെട്ടു
September 13, 2017 7:45 pm

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ചാവേര്‍ ബോംബ് ആക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍

ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ കാന്റീനുകളില്‍ ചില ഭക്ഷണങ്ങള്‍ക്ക് നിയന്ത്രണം
September 13, 2017 2:59 pm

റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂള്‍ കാന്റീനുകളില്‍ ചില ഭക്ഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കരളും മാസവും ചേര്‍ത്ത സാന്‍വിച്ച്‌, ഉരുളക്കിഴങ്ങ് ചിപ്‌സ്, മിഠായികള്‍,

Page 1913 of 2346 1 1,910 1,911 1,912 1,913 1,914 1,915 1,916 2,346