രണ്ടാഴ്ചക്കകം സൈന്യത്തെ പിന്‍വലിക്കുക, അതല്ലെങ്കില്‍ യുദ്ധമെന്ന് ഇന്ത്യയോട് ചൈന

ബെയ്ജിങ്: ദോക് ലാമിന്റെ പരിസരത്തു നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം ചൈനയുടെ ഭാഗത്തുനിന്നും ചെറിയ സൈനിക നടപടിയുണ്ടാകുമെന്ന് പ്രമുഖ ചൈനീസ് അനുകൂല അന്താരാഷ്ട്ര മാധ്യമം. പ്രതിരോധരംഗത്തെ വിദഗ്ധരെ ഉദ്ധരിച്ചാണ് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട്

ഫിറ്റ്‌നസ് ചലഞ്ചില്‍ ദുബായ് കിരീടാവകാശിയുടെ വെല്ലുവിളി ഏറ്റെടുത്ത് ആര്‍.ടി.എ.യും ദീവയും
October 10, 2017 3:47 pm

ദുബായ്: ദുബായ് ഫിറ്റ്‌നസ് ചലഞ്ചില്‍ ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മക്തൂം വെല്ലുവിളി

ഡുറിയാന്റെ അസഹനീയ ദുർഗന്ധത്തിന്റെ രഹസ്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തി
October 10, 2017 2:50 pm

സിംഗപ്പൂർ: ഡുറിയാൻ സിംഗപ്പുരിന്റെ ദേശീയ ഫലമാണ്. ഡുറിയാന്റെ അസഹനീയ ദുർഗന്ധത്തിന് പിന്നിലെ രഹസ്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. ചക്കയുടേതിനു സമാനമായി മുള്ളുകള്‍

കുവൈറ്റില്‍ കാര്‍ഷികമേഖലയിലെ തൊഴില്‍ശേഷി 7000 ആക്കി ചുരുക്കുന്നു
October 10, 2017 12:40 pm

കുവൈറ്റ്: രാജ്യത്ത് തൊഴില്‍ ശേഷി നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ട് കാര്‍ഷികമേഖലയിലെ തൊഴില്‍ശേഷി 7000 ആക്കി ചുരുക്കാന്‍ തീരുമാനമായി. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചതായി

2022 ഫിഫ ടൂര്‍ണമെന്റിനായുള്ള അല്‍തുമാമ സ്റ്റേഡിയത്തിന്റെ ജോലികള്‍ക്ക് തുടക്കമായി
October 10, 2017 11:58 am

ദോഹ: 2022 ലെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റിനു വേണ്ടിയുള്ള ആറാമത്തെ സ്റ്റേഡിയമായ അല്‍ തുമാമയുടെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് തുടക്കമാകുന്നു. ലോകകപ്പ്

ടെക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വെടിവയ്പ്, പൊലീസുകാരന്‍ മരിച്ചു, അക്രമി പൊലീസ് പിടിയില്‍
October 10, 2017 9:58 am

ലബോക്ക്: അമേരിക്കയിലെ ടെക്‌സാസിലെ ടെക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഉണ്ടായ വെടിവയ്പില്‍ പൊലീസുകാരന്‍ മരിച്ചു. പത്തൊമ്പതുകാരനായ അക്രമിയെ പൊലീസ് പിടികൂടി. ടെക്‌സാസിലെ

flight ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നു വീണു, മൂന്നു പേര്‍ കൊലപ്പെട്ടു
October 10, 2017 7:27 am

സംപോളോ: ബ്രസീലിലെ സംപോളോയില്‍ ചെറുവിമാനം തകര്‍ന്നു യാത്രക്കാരായ മൂന്നു പേര്‍ മരിച്ചു. നിയന്ത്രണംവിട്ട ചെറുവിമാനം പ്രദേശത്തെ വീടിന്റെ പുറകുവശത്ത് തകര്‍ന്നു

എബോള വാക്സിന്‍ നിര്‍മ്മാണം വിജയത്തിലേക്ക്, മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചു
October 10, 2017 7:23 am

ലണ്ടന്‍: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പടര്‍ന്നു പിടിച്ച എബോള വൈറസിനെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ച വാക്സിന്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്.

fire കാലിഫോര്‍ണിയയില്‍ കാട്ടുതീ വ്യാപിക്കുന്നു; 20,000 പേരെ ഒഴിപ്പിച്ചു, പത്തുപേര്‍ മരിച്ചു
October 10, 2017 7:13 am

സൊനോമ: കാലിഫോര്‍ണിയയിലെ വൈന്‍ പ്രവിശ്യയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. പത്തുപേര്‍ കൊല്ലപ്പെട്ടു. രൂക്ഷമായി പടരുന്ന തീയില്‍ നൂറോളം വീടുകള്‍ കത്തിനശിച്ചു.

ടുണീഷ്യയില്‍ അഭയാര്‍ഥി ബോട്ടില്‍ കപ്പലിടിച്ച് 30 പേര്‍ കൊല്ലപ്പെട്ടു
October 10, 2017 6:50 am

ടുണിസ്: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുമായി പോയ ബോട്ടില്‍ ടുണീഷ്യന്‍ നാവികസേനയുടെ കപ്പലിടിച്ച് 30 പേര്‍ കൊല്ലപ്പെട്ടു. എട്ടുപേരുടെ മൃതദേഹം കണ്ടെത്തി.

Page 1887 of 2346 1 1,884 1,885 1,886 1,887 1,888 1,889 1,890 2,346