കസാക്കിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടുത്തം ; 52 പേര്‍ മരിച്ചു

Bus fire

അസ്താന : കസാക്കിസ്ഥാനില്‍ ബസിന് തീപിടുത്തം. തീപിടുത്തത്തിൽ ബസ്സിലുണ്ടയിരുന്ന 52 പേര്‍ പൊള്ളലേറ്റ് മരിച്ചു. അഞ്ച് പേര്‍ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.ഉസ്ബെക്ക് പൗരന്‍മാരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. ബസ്സിൽ 55 യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരുമായിരുന്നു

arrest രണ്ടു മാസത്തിനിടയില്‍ സൗദിയില്‍ പിടിയിലായത് നാല് ലക്ഷത്തിലധികം നിയമലംഘകര്‍
January 18, 2018 6:34 pm

റിയാദ്: രണ്ടു മാസത്തിനിടയില്‍ സൗദി അറേബ്യയില്‍ പിടിയിലായ നിയമലംഘകരുടെ എണ്ണം നാല് ലക്ഷം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷത്തോളം പേരെ

smart-bags എമിറേറ്റ്‌സ് വിമാനയാത്രകളില്‍ സ്മാര്‍ട്ട് ബാഗുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു
January 18, 2018 6:30 pm

ഫ്രാങ്ക്ഫര്‍ട്ട്: എമിറേറ്റ്‌സ് വിമാനയാത്രകളില്‍ സ്മാര്‍ട്ട് ബാഗുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. അയാട്ട നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് ക്യാരി ഓണ്‍ അല്ലെങ്കില്‍ ചെക്ക്ഡ്ഇന് ബാഗേജ് ആയി

Quetta പാക്കിസ്ഥാൻ ക്വറ്റയിൽ ആയുധധാരിയുടെ വെടിയേറ്റ് രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു
January 18, 2018 4:39 pm

ക്വറ്റ : പാക്കിസ്ഥാൻ ക്വറ്റയിൽ ആയുധധാരിയായ അജ്ഞാതന്റെ വെടിയേറ്റ് രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. ക്വറ്റയിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ

saba qamar പാക്കിസ്ഥാനികള്‍ നേരിടുന്നത് കടുത്ത വിവേചനം, രാജ്യത്തെക്കുറിച്ച് അഭിമാനിക്കാനാവില്ല; സബ ഖമര്‍
January 18, 2018 3:22 pm

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാക്കിസ്ഥാനികള്‍ കടുത്തവിവേചനം നേരിടുന്നുവെന്ന് പാക്ക് നടി സബ ഖമര്‍. പാക്കിസ്ഥാനി പാസ്‌പോര്‍ട്ടുള്ളവര്‍ വിമാനത്താവളങ്ങളില്‍ അനുഭവിക്കുന്ന അപമാനത്തെക്കുറിച്ച്

selfi ഫെയ്‌സ് ബുക്ക് സെല്‍ഫി ചതിച്ചു; കൂട്ടുകാരിയെ കൊലപ്പെടുത്തിയ യുവതിക്ക് 7 വര്‍ഷം തടവ്
January 18, 2018 2:54 pm

കാനഡ: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുകാരിക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ. ചതിച്ചതോ ഒരു സെല്‍ഫിയും. . കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു

labours ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ജോലിവാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപകമാകുന്നു
January 18, 2018 2:50 pm

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് സന്ദര്‍ശകവിസയില്‍ ജോലിവാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപമാകുന്നതായി റിപ്പോര്‍ട്ട്. ദുബായിലേക്കാണ് ഇത്തരത്തില്‍ കൂടുതല്‍ പേരെ കയറ്റിവിടുന്നത്. ഇങ്ങനെയെത്തുന്നവര്‍

Cocaine പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച് കൊക്കെയ്ന്‍ കടത്താൻ ശ്രമം ; 9 പേർ അറസ്റ്റിൽ
January 18, 2018 2:15 pm

ലിസ്ബന്‍: പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച് യൂറോപ്പിലേയ്ക്ക് കടത്താൻ ശ്രമിച്ച കൊക്കെയ്ന്‍ പിടിച്ചെടുത്തു. പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ 745 കിലോ കൊക്കെയ്‌നാണ് അധികൃതർ

terrorists റഷ്യയിലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ ആക്രമണത്തിന് ലക്ഷ്യമിട്ട് ഐഎസ്
January 18, 2018 12:19 pm

ബാഗ്ദാദ് : റഷ്യയുടെ സൈനിക നീക്കങ്ങള്‍ക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മറുപടി നല്‍കാനൊരുങ്ങുന്നു. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍

Trump ‘വ്യാജ വാർത്താ’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
January 18, 2018 11:43 am

വാഷിംഗ്ടൺ : അമേരിക്കയിലെ മാധ്യമങ്ങൾക്ക് ‘വ്യാജ വാർത്താ’ പുരസ്കാരം നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ പ്രമുഖ ദിനപത്രമായ ന്യൂയോർക്ക്

Page 1778 of 2346 1 1,775 1,776 1,777 1,778 1,779 1,780 1,781 2,346