കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 62 ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാണ്ഡഹാര്‍ മറൂഫ് ജില്ലയില്‍ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 62 ഭീകരര്‍ കൊല്ലപ്പെട്ടു. താലിബാന്‍ കമാന്‍ഡറും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

qatar airways അഞ്ച് ബോയിങ് 777 കാര്‍ഗോ വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്
July 17, 2018 3:05 pm

ദോഹ: ഖത്തര്‍ എയര്‍വേയ്‌സും ബോയിങും തമ്മില്‍ അഞ്ച് 777 ഫ്രൈറ്റര്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ബ്രിട്ടനിലെ ഹാംഷയറില്‍

mobile numbers ക്യൂബയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍
July 17, 2018 1:20 pm

ഹവാനാ: ക്യൂബയിലെ ജനങ്ങള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ആരംഭഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഒരു ചെറിയ വിഭാഗത്തിനാണ് അനുമതി

അവന്‍ഫീല്‍ഡ് അഴിമതിക്കേസ്; അപ്പീല്‍ ഫയലില്‍ സ്വീകരിക്കുമെന്ന് സൂചന
July 17, 2018 11:47 am

ഇസ്ലാമബാദ്: അഴിമതിക്കേസില്‍ ശിക്ഷ ലഭിച്ച മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം നവാസ്, മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ്

അബുദാബിയില്‍ സ്വകാര്യവാഹനം ടാഅബുദാബിയില്‍ സ്വകാര്യവാഹനം ടാക്സിയായി ഉപയോഗിച്ച രണ്ടായിരത്തോളം പേര്‍ പിടിയില്‍ക്സിയായി ഉപയോഗിച്ച രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍
July 17, 2018 11:13 am

അബുദാബി: അബുദാബിയില്‍ സ്വകാര്യവാഹനം ടാക്സിയായി ഉപയോഗിച്ച് നിയമലംഘനം നടത്തിയ രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍. അബുദാബി പൊലീസ് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിലാണ്

accident ബ്രസീലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു മരണം; 64 പേര്‍ക്ക് പരിക്ക്
July 17, 2018 9:03 am

റിയോ ഡി ഷാനെറോ: ബ്രസീലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു, 64 പേര്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ്

അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വകുപ്പ് രൂപവത്കരിക്കണം
July 17, 2018 7:45 am

കുവൈറ്റ്: കുവൈറ്റില്‍ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക വകുപ്പ് രൂപവത്കരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. നജഫിലെ സംഘര്‍ഷാവസ്ഥയെ

ലൂയിസ് രാജകുമാരന്റെ മാമ്മോദീസ ചിത്രങ്ങള്‍ പുറത്ത് വിട്ടു
July 16, 2018 10:45 pm

ലണ്ടന്‍:ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലെ ചാപ്പല്‍ റോയലില്‍ ലൂയിസ് രാജകുമാരന്റെ മാമ്മോദീസ ചടങ്ങുകള്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടു. നാല് ചിത്രങ്ങളാണ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് പുടിന്‍, അന്വേഷണം വിഡ്ഢിത്തമെന്ന് ട്രംപ്‌
July 16, 2018 9:58 pm

ഹെല്‍സിങ്കി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ആരോപണത്തെ പാടെ നിഷേധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍

മധ്യവയസ്‌കനെ കടിച്ചുകൊന്നതിന് മുന്നൂറോളം മുതലകളെ ജനക്കൂട്ടം തല്ലിക്കൊന്നു
July 16, 2018 8:22 pm

ബാങ്കോക്ക്: ഇന്തോനേഷ്യയില്‍ മുന്നൂറോളം മുതലകളെ ജനക്കൂട്ടം തല്ലിക്കൊന്നു. പ്രദേശവാസിയായ ഒരാള്‍ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജനക്കൂട്ടം ഈ ക്രൂരത

Page 1548 of 2346 1 1,545 1,546 1,547 1,548 1,549 1,550 1,551 2,346