ടിബറ്റില്‍ നേരിയ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി

EARTH-QUAKE

ബെയ്ജിംഗ്: ടിബറ്റില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. ഭുചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ത്യയുമായി വ്യാപാരം തുടരുമെന്ന് ഇറാന്‍; അമേരിക്കയുടെ ഭീഷണികള്‍ക്ക് മറുപടി
September 28, 2018 12:17 am

ന്യൂഡല്‍ഹി:ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ അറിയിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി. യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തിനിടെ

അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഇറ്റലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സ്
September 27, 2018 9:43 pm

പാരീസ്: അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഇറ്റലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സ്. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മാറ്റിയോ സാല്‍വീനിക്കെതിരെ ഫ്രഞ്ച്-യൂറോപ്പ് രാജ്യങ്ങളുടെ ചുമതലയുള്ള

കുവൈറ്റില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിര്‍ബന്ധം
September 27, 2018 5:22 pm

കുവൈറ്റ്: കുവൈറ്റില്‍ വിദേശികളുടെ പ്രൊഫഷണല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് രാജ്യത്തെ അതത് അസോസിയേഷനുകളുടെ അംഗീകാരം നിര്‍ബന്ധമാക്കുന്നു. നേരത്തെ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് കുവൈറ്റ്

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടുവെന്ന് ഡൊണാള്‍ഡ് ട്രംപ്
September 27, 2018 5:18 pm

വാഷിംങ്ടണ്‍: കഴിഞ്ഞവര്‍ഷം നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടുവെന്ന ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്

“കൊച്ചി വിമാനത്താവളം അഭിമാനം”; ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ സുഷമ സ്വരാജ്‌
September 27, 2018 4:31 pm

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ മുന്‍കൈ എടുക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ വ്യക്തമാക്കി.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു
September 27, 2018 4:27 pm

വാഷിംങ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വീണ്ടും വര്‍ധന വരുത്തി. 0.25 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഇതോടെ അമേരിക്കയിലെ

യുഎസ് യുദ്ധക്കപ്പലിന് ഹോങ്കോങില്‍ പ്രവേശനം നിഷേധിച്ചു
September 27, 2018 4:19 pm

ബീജിംഗ്: യുഎസ് യുദ്ധക്കപ്പലിനു ഹോങ്കോങിലെ കപ്പല്‍ തുറയില്‍ ചൈന പ്രവേശനം നിഷേധിച്ചു. 1000 സെയിലര്‍മാരിലധികം വരുന്ന സംഘവുമായി സഞ്ചരിച്ച കപ്പല്‍

അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളില്‍ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരം തന്നെ
September 27, 2018 3:39 pm

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും തുല്യത ഭരണഘടന ഉറപ്പ്

Page 1446 of 2346 1 1,443 1,444 1,445 1,446 1,447 1,448 1,449 2,346