തായ്വാനില്‍ പുയുമാ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി 17 പേര്‍ മരിച്ചു

യിലാന്‍: തായ്‌വാനില്‍ പുയുമാ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി 17 പേര്‍ മരിച്ചു. അപകടത്തില്‍ 132 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തായ്വാനിലെ വടക്കുകിഴക്കന്‍ യിലാനിലായിരുന്നു അപകടം. പുയുമാ എക്‌സ്പ്രസ് ട്രെയിന്‍ പൂര്‍ണമായും പാളത്തില്‍ നിന്നും തെന്നിമറിഞ്ഞു.

ഇന്ത്യന്‍ കുട്ടികള്‍ നേരിടുന്നത് കൊടും വിശപ്പ്‌ ; മുഖം തിരിച്ച് സര്‍ക്കാര്‍
October 21, 2018 3:44 pm

ന്യൂഡല്‍ഹി: ലോകജനസംഖ്യയുടെ കാര്യത്തില്‍ വലിയ സംഭാവനയാണ് ഇന്ത്യയുടേത്. ശരാശരി 49 കോടി കുട്ടികളാണ് ഇന്ത്യയില്‍ ഉള്ളത്. എന്നാല്‍ ഇവരുടെ എല്ലാത്തരത്തിലുമുള്ള

ബ്രക്‌സിറ്റില്‍ വീണ്ടും ജനഹിതം പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം
October 21, 2018 3:26 pm

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുമെന്ന ബ്രിട്ടണിന്റെ തീരുമാനത്തിനെതിരെ ലണ്ടനില്‍ വീണ്ടും പ്രതിഷേധം. ബ്രെക്‌സിറ്റില്‍ പ്രതിഷേധിച്ചുള്ള റാലിയില്‍ 700,000 ത്തോളം

റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നു
October 21, 2018 9:15 am

1987ലെ ഐ.എന്‍.എഫ് കരാര്‍ റഷ്യ ലംഘിച്ചുവെന്നും അതിനാല്‍ റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

നൈജീരിയയിലെ കടുന മാര്‍ക്കറ്റില്‍ വര്‍ഗീയ സംഘര്‍ഷം; 55 പേര്‍ കൊല്ലപ്പെട്ടു
October 21, 2018 8:45 am

അബുജ: നൈജീരിയയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍പ്പെട്ട് 55 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. നൈജീരിയയിലെ കടുനയിലാണ് സംഭവം. സംഘര്‍ഷങ്ങളില്‍ നിരവധിപ്പേര്‍ക്ക്

പ്രതിരോധ രംഗത്ത് ചൈന മുന്നോട്ട്; എജി600 ആദ്യപറക്കല്‍ വിജയകരം
October 20, 2018 11:30 pm

ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ഉഭയസഞ്ചാരി എയര്‍ക്രാഫ്റ്റ് എന്ന് അവകാശപ്പെടുന്ന ചൈനയുടെ എജി600 വിജയകരമായി ആദ്യ പറക്കല്‍ പൂര്‍ത്തിയാക്കി. ഏവിയേഷന്‍

infant_death അമേരിക്കയില്‍ 60ലേറെ കുരുന്നുകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
October 20, 2018 10:30 pm

ഓസ്റ്റിന്‍:ഡിട്രോയിറ്റിലെ ശവസംസ്‌കാര കേന്ദ്രത്തില്‍ 60ലേറെ കുരുന്നുകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മോശപ്പെട്ട രീതിയില്‍ സംസ്‌കരിച്ച 11

ഖത്തറില്‍ വെള്ളപ്പൊക്കം, യു.എ.ഇയില്‍ കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
October 20, 2018 9:20 pm

ദുബായ്: ശക്തമായ മഴയില്‍ യു.എ.യിലെയും ഖത്തറിലെയും വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. യു.എ.ഇയിലെ അല്‍ഖോര്‍ വാലിയില്‍ അഞ്ച് ദിവസം മുമ്പ് വെള്ളപ്പൊക്കത്തില്‍

bridge ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിക്കുന്ന കടല്‍പ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
October 20, 2018 3:19 pm

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിച്ച് കൊണ്ട് 55 കിലോമീറ്റര്‍ ദൂരത്തിലാണ് പാലത്തിന്റെ

യുഎൻ ആസ്ഥാനത്ത് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കായി ഹിന്ദി പദ്ധതി വേണമെന്ന് ആവശ്യം
October 20, 2018 1:23 pm

ജനീവ: ഹിന്ദി ഭാഷ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ സന്ദര്‍ശനത്തില്‍ ഹിന്ദി ഭാഷ കൂടി പരിഗണിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം. ന്യൂയോര്‍ക്കിലേയ്ക്കുള്ള

Page 1423 of 2346 1 1,420 1,421 1,422 1,423 1,424 1,425 1,426 2,346