ഒരു രാജ്യത്തെ തന്നെ നിശ്ചലമാക്കാൻ ഇന്ത്യയുടെ ഈ മിസൈൽ മാത്രം മതി !

അമേരിക്കക്കും റഷ്യക്കും ചൈനക്കും മാത്രം സാധ്യമായ ഒരു നേട്ടം കൈവരിക്കുക മാത്രമല്ല ഇന്ത്യ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ലോകത്തിനു മുന്നില്‍ വ്യക്തമായ ഒരാധിപത്യവും ഇന്ത്യ സ്ഥാപിച്ചു കഴിഞ്ഞു. പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തി ലോകത്തെ ഞെട്ടിച്ചതിന്

കമ്പിനികളില്‍ സ്വദേശിവത്കരണം: ആനുകൂല്യങ്ങളുമായി ഒമാന്‍ സര്‍ക്കാര്‍
March 27, 2019 6:07 pm

ഒമാന്‍:സ്വദേശിവത്കരണ തോത് പാലിക്കുന്ന കമ്പിനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന പുതിയ പദ്ധതിയുമായി ഒമാന്‍ സാര്‍ക്കാര്‍. സ്വദേശിവത്കരണ തോത് പാലിക്കുന്ന കമ്പിനികള്‍ക്ക് വിദേശ

indian-army തിരിച്ചടിക്കാന്‍ പദ്ധതിയിട്ട് പാക്കിസ്ഥാന്‍; പൊളിച്ചടുക്കി കൈയ്യില്‍ കൊടുത്ത് ഇന്ത്യന്‍ സൈന്യം
March 27, 2019 5:14 pm

ന്യൂഡല്‍ഹി: ബാലക്കോട്ട് ആക്രമണത്തിന് പകരം വീട്ടാന്‍ ഇന്ത്യയില്‍ വന്‍ ആക്രമണം നടത്താന്‍ പാക്ക് വ്യോമസേന തയ്യാറെടുത്തിരുന്നതായി റിപ്പോര്‍ട്ട്. ബാലക്കോട്ടിലെ ഭീകരകേന്ദ്രങ്ങള്‍

യൂസഫലിയുടെ ആ നീക്കം ഒരു മറുപടി, അധിനിവേശത്തിനുള്ള മാസ് മറുപടി !
March 27, 2019 2:53 pm

ഒരു നൂറ്റാണ്ടുകാലം ഇന്ത്യയെ കോളനിയാക്കി അടക്കിഭരിച്ച ബ്രിട്ടീഷുകാരുടെ പോലീസ് ആസ്ഥാനമായ ഗ്രേറ്റ് സ്‌കോട്‌ലന്റ് യാര്‍ഡ് വിലക്ക് വാങ്ങി ഹോട്ടലാക്കി മലയാളി

ശത്രുക്കള്‍ ജാഗ്രതൈ. . .വമ്പന്‍ ശക്തികള്‍ക്കൊപ്പം ഇന്ത്യന്‍ പ്രതിരോധം
March 27, 2019 2:02 pm

ന്യൂഡല്‍ഹി: അമേരിക്ക, റഷ്യ, ചൈന എന്നീ വമ്പന്‍ ശക്തികള്‍ക്കൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള രാജ്യമാണ് ഇന്ത്യ എന്ന് തെളിയിച്ചിരിക്കുകയാണ് എ സാറ്റിലൂടെ.

ലോകത്തെ ഞെട്ടിച്ച് വൻ ബഹിരാകാശ നേട്ടം കൊയ്ത് ഇന്ത്യ . . .
March 27, 2019 12:29 pm

ന്യൂഡൽഹി: ലോകത്തെ ഞെട്ടിച്ച് വന്‍ ചരിത്ര നേട്ടം കരസ്ഥമാക്കി ഇന്ത്യ. ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി. ഉപഗ്രഹത്തെ

ബ്രെക്സിറ്റ്‌ : ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു
March 27, 2019 8:26 am

ബ്രെക്‌സിറ്റ് വിഷയത്തില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു. കണ്‍സര്‍വേറ്റീവ് എംപിമാരുടെ യോഗത്തില്‍ രാജിക്കാര്യം അറിയിച്ചേക്കും. ബ്രെക്സിറ്റ്

യെ​മ​നി​ല്‍ ആ​ശു​പ​ത്രി​ക്കു നേരെയുണ്ടായ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു
March 27, 2019 8:17 am

സനാ: യെമനില്‍ ആശുപത്രിക്കു നേരെ വ്യോമാക്രമണം. നാലു കുട്ടികളുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. സാദാ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ മാറി

pakisthan imran khan പാക് കടലിൽ വൻ എണ്ണനിക്ഷേപം; ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായി മാറുമെന്ന് ഇമ്രാന്‍ ഖാന്‍
March 26, 2019 11:06 pm

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിലായ പാകിസ്ഥാന് പ്രതീക്ഷയേകുന്ന ഒരു ആശ്വാസവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് 230

ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജാമ്യം
March 26, 2019 7:19 pm

ഇസ്‌ലാമാബാദ് : അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജാമ്യം അനുവദിച്ചു. ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി

Page 1309 of 2346 1 1,306 1,307 1,308 1,309 1,310 1,311 1,312 2,346