അടിയന്തരയോഗം നാളെ നടക്കാനിരിക്കെ ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന് ആവശ്യം

ബ്രസല്‍സ്: ബ്രെക്‌സിറ്റില്‍ യൂറോപ്യന്‍ യൂണിയന്റെ അടിയന്തരയോഗം നാളെ നടക്കാനിരിക്കെ തീയതി നീട്ടണമെന്ന് ആവശ്യം. ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചകള്‍ക്കായി പ്രധാനമന്ത്രി തെരേസ മേ ബ്രസൽസിലെത്തി. ബ്രെക്സിറ്റ് തീയതി ജൂൺ 30 വരെ നീട്ടണമെന്നാണ് ആവശ്യം.

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍
April 10, 2019 7:21 am

ന്യൂഡല്‍ഹി : ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചില്‍ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഒരു സ്വകാര്യ

വന്‍ ടണലുകള്‍ നിര്‍മിക്കാനൊരുങ്ങി ഇസ്രയേല്‍; ഇലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തി
April 9, 2019 6:20 pm

ന്യൂയോര്‍ക്ക്: ഇസ്രയേലില്‍ വന്‍ ടണലുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ നടത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌കുമായി

ഇറാന്റെ സൈന്യത്തെ ഭീകര സംഘടനകളുടെ പട്ടികയില്‍പെടുത്തി അമേരിക്ക
April 9, 2019 9:13 am

ടെഹ്രാന്‍: ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഭീകര സംഘടനകളുടെ പട്ടികയില്‍പെടുത്തി അമേരിക്ക. ആദ്യമായാണ് അമേരിക്ക മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക സൈനിക വിഭാഗത്തെ

lion കണ്ടാമൃഗത്തെ വേട്ടയാടാനെത്തിയ വേട്ടക്കാരനെ ആന കൊന്നു സിംഹം തിന്നു !
April 8, 2019 12:35 pm

കേപ് ടൗണ്‍: കണ്ടാമൃഗത്തെ കൊല്ലാനായി ദക്ഷിണാഫ്രിക്കയിലെ ക്രുഗര്‍ ദേശീയ പാര്‍ക്കില്‍ അനധികൃതമായി പ്രവേശിച്ച വേട്ടക്കാരന് ദാരുണാന്ത്യം. കഴിഞ്ഞയാഴ്ചയാണ് അഞ്ച് കണ്ടാമൃഗ

ലിബിയയില്‍ വിമതരുമായുള്ള ഏറ്റുമുട്ടല്‍; ഇതുവരെ കൊല്ലപ്പെട്ടത് 21 പേര്‍
April 8, 2019 11:24 am

ട്രിപ്പോളി: ലിബിയയുടെ തലസ്ഥാന നഗരമായ ട്രിപ്പോളി പിടിച്ചെടുക്കാന്‍ വിമതര്‍ നടത്തിയ ശ്രമത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണ്

അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്റ്റ്‍ജെൻ നീൽസെൻ രാജി വച്ചു
April 8, 2019 8:46 am

ന്യൂയോർക്ക്: അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്റ്റ്‍ജെൻ നീൽസെൻ രാജി വച്ചു. കുടിയേറ്റ വിഷയത്തെക്കുറിച്ചും മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിനെക്കുറിച്ചുമുള്ള

ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യ
April 8, 2019 12:06 am

ന്യൂഡല്‍ഹി: ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. യുദ്ധ പ്രതീതി നിലനിര്‍ത്താനാണ് പാക്കിസ്ഥാന്‍ ഈ ആരോപണം

മോ​സ്കോ​യി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ തീ​പി​ടി​ത്തം : ര​ണ്ടു മ​ര​ണം
April 7, 2019 8:39 am

മോസ്‌കോ : റഷ്യയിലെ മോസ്‌കോയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. പുക ഉയര്‍ന്നതോടെ നിരവധി ആളുകള്‍

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് സുലൈമാന്‍ അഹമ്മദ് മുദീന്‍ കൊല്ലപ്പെട്ടു
April 7, 2019 8:17 am

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് സുലൈമാന്‍ അഹമ്മദ് മുദീന്‍ കൊല്ലപ്പെട്ടു. ഇറാക്കിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറില്‍ ഇറാക്ക് സുരക്ഷാ സേന

Page 1304 of 2346 1 1,301 1,302 1,303 1,304 1,305 1,306 1,307 2,346