അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ലാവ ഒഴുകുന്നു; ഇറ്റലിയിലെ രണ്ട് വിമാനത്താവളങ്ങള്‍ അടച്ചു

റോം : അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ലാവ പുറത്തേക്ക് ഒഴുകുന്നതിനെ തുടര്‍ന്ന് ഇറ്റലിയിലെ രണ്ട് വിമാനത്താവളങ്ങള്‍ അടച്ചു. സജീവ അഗ്‌നിപര്‍വ്വതമായ എറ്റ്‌നയില്‍ നിന്നാണ് ലാവ ഒഴുകുന്നത്. ഇറ്റലിയിലെ സിസിലി നഗരത്തിലാണ് ഈ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്.

അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഇരട്ടി വേഗത്തില്‍
July 20, 2019 1:25 pm

ലണ്ടന്‍: ആര്‍ക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ അതിവേഗം ഉരുകുന്നുവെന്ന് ശാസ്ത്രലോകത്തിന്റെ വെളിപ്പെടുത്തല്‍. ശാസ്ത്രലോകം കണക്കുകൂട്ടിയതിലും ഇരട്ടി വേഗത്തിലാണ് മഞ്ഞുപാളികള്‍ ഉരുകുന്നതെന്ന് വിദഗ്ധര്‍

സമുദ്ര നിയമം ലംഘിച്ചു; ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാരും
July 20, 2019 11:09 am

വാഷിങ്ടണ്‍; സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന

ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ ഭരിച്ചത് ബെഞ്ചമിന്‍ നെതന്യാഹു
July 20, 2019 10:26 am

ജറുസലേം: ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ ഭരിച്ച പ്രധാനമന്ത്രി എന്ന സ്ഥാനം ഇനി ബെഞ്ചമിന്‍ നെതന്യാഹുവിന് സ്വന്തം. 69 കാരനായ

Balochistan ചൈനയിലെ ഗ്യാസ് പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി; പത്ത് മരണം അഞ്ച് പേരെ കാണാതായി
July 20, 2019 8:37 am

ബെയ്ജിംഗ്: ഗ്യാസ് പ്ലാന്റിലുണ്ടായ വന്‍ പൊട്ടിത്തെറിയില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം പത്തായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാണാതായ അഞ്ച് പേര്‍ക്ക്

EARTH-QUAKE ഏതന്‍സില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തി
July 19, 2019 8:43 pm

ഏതന്‍സ് : ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സില്‍ ശക്തമായ ഭൂചലനം. ഏതന്‍സിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനമാണ്

ചൈനയിലെ ചിലന്തിക്ക് മനുഷ്യമുഖം; സ്‌പൈഡര്‍മാനെ വൈറലാക്കി ഇന്റര്‍നെറ്റ് ലോകം
July 19, 2019 4:09 pm

യഥാര്‍ത്ഥ സ്‌പൈഡര്‍മാന്‍ ഉണ്ടോ എന്നറിയില്ല, എന്നാല്‍ മനുഷ്യമുഖമുള്ള ഒരു ചിലന്തി ചൈനയിലുണ്ട്. ഈ ചിലന്തിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചിലന്തിയുടെ

ഫെയ്സ് ആപ്പിനെതിരെ അന്വേഷണമാവശ്യപ്പെട്ട് യു.എസ്. സെനറ്റര്‍
July 19, 2019 11:50 am

വാഷിംഗ്ടണ്‍:റഷ്യന്‍ നിര്‍മ്മിത ആപ്ലിക്കേഷനായ ഫെയ്‌സ് ആപ്പിനെതിരെ അന്വേഷണമാവശ്യപ്പെട്ട് യു.എസ്. സെനറ്റര്‍. അമേരിക്കയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താറുള്ള റഷ്യയില്‍ നിന്നുളള ആപ്പായതുകൊണ്ട്‌

ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈന സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല; മൈക് പോംപിയോ
July 19, 2019 10:29 am

വാഷിങ്ടണ്‍; ലോകത്ത് തന്നെ ഏറ്റവും കഷ്ടതകള്‍ അനുഭവിക്കുന്ന വിഭാഗമാണ് ഉയിഗുര്‍ മുസ്ലീങ്ങളെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഉയിഗുര്‍

നിയന്ത്രണ പരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന് ട്രംപ്‌
July 19, 2019 10:27 am

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണ പരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന് അമേരിക്ക. എണ്ണ കള്ളക്കടത്ത് ആരോപിച്ച് പിടികൂടിയ വിദേശ

Page 1229 of 2346 1 1,226 1,227 1,228 1,229 1,230 1,231 1,232 2,346