കശ്മീര്‍ പ്രശ്‌നം: വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബ്രിട്ടനും ജര്‍മനിയും

ലണ്ടന്‍: കശ്മീരിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബ്രിട്ടനും ജര്‍മനിയും. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലെ സുരക്ഷ ശക്തമാക്കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ ജര്‍മന്‍

റഷ്യയുമായും ചൈനയുമായും പുതിയ ആണവക്കരാര്‍ ഉണ്ടാക്കാന്‍ തയാര്‍: ട്രംപ്
August 3, 2019 9:02 pm

വാഷിംഗ്ടണ്‍ റഷ്യയുമായും ചൈനയുമായും പുതിയ ആണവക്കരാര്‍ ഉണ്ടാക്കാന്‍ തയാറാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഭരണകൂടം ചൈന, റഷ്യ

ലോകം അവഗണിക്കുന്ന ഒരു ജനത . . . മരണത്തിനും ജീവിതത്തിനും ഇടയിൽ . . .
August 3, 2019 8:33 pm

പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്ന ഒരു ജനത, കാലുകുത്താന്‍ ഭൂമുഖത്തെവിടെയെങ്കിലും ഒരിടം തേടി നെട്ടോട്ടമോടുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കാഴ്ച്ച ഹൃദയഭേദകമാണ്.

ആസിയാന്‍ ഉച്ചകോടിക്കിടെ ബാങ്കോക്ക് നഗരത്തില്‍ പലയിടങ്ങളിലായി സ്‌ഫോടനം
August 3, 2019 5:40 pm

ബാങ്കോക്ക്: ആസിയാന്‍ ഉച്ചകോടിക്കിടെ ബാങ്കോക്ക് നഗരത്തില്‍ സ്‌ഫോടനം. സ്‌ഫോടനങ്ങളില്‍ 4 പേര്‍ക്കു പരുക്കേറ്റു. 2 പേര്‍ അറസ്റ്റിലായി. ഏറെക്കാലമായി കലാപം

പൊതു ഖജനാവില്‍ നിന്ന് പണം തട്ടി; യുഎഇ ഫ്രീസോണ്‍ മുന്‍ സിഇഒക്ക് 10 വര്‍ഷം തടവ്
August 3, 2019 2:53 pm

റാസല്‍ഖൈമ: പൊതു ഖജനാവില്‍ നിന്ന് വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ യുഎഇ ഫ്രീസോണ്‍ മുന്‍ സിഇഒക്ക് 10 വര്‍ഷം തടവ്. റാസല്‍ഖൈമ

സിയുഡാഡ് ജുവാരസില്‍ കുടിയേറ്റക്കാര്‍ക്കായി അഭയ കേന്ദ്രം തുറന്ന് മെക്‌സിക്കോ
August 3, 2019 11:08 am

മെക്‌സിക്കോ സിറ്റി; കുടിയേറ്റക്കാര്‍ക്കായി അഭയ കേന്ദ്രം തുറന്ന് മെക്‌സിക്കോ. അമേരിക്ക- മെക്‌സിക്കോ അതിര്‍ത്തിയായ സിയുഡാഡ് ജുവാരസിലാണ് അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത്. യു.എസിലേക്കുള്ള

മതിയായ രേഖകളില്ല; മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റിനെ തിരിച്ചയച്ചു
August 3, 2019 10:01 am

തൂത്തുക്കുടി: ഇന്ത്യയിലേക്ക് ഒളിച്ചുകടക്കുന്നതിനിടെ അറസ്റ്റിലായ മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുല്‍ ഗഫൂറിനെ തിരിച്ചയച്ചു. മതിയായ രേഖകളില്ലാത്തതിനെ

അല്‍ഖ്വയ്ദയുടെ ആക്രമണം; യമന്‍ സൈനിക താവളത്തിലെ 19 സൈനികര്‍ കൊല്ലപ്പെട്ടു
August 3, 2019 10:00 am

യമന്‍; അല്‍ഖൈ്വദയുടെ ആക്രമണത്തില്‍ യമന്‍ സൈനിക താവളത്തിലെ 19 സൈനികര്‍ കൊല്ലപ്പെട്ടു. ഐ.എസിന്റെയും ഹൂതികളുടെയും ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട്

ഫിലിപ്പീന്‍സില്‍ ബോട്ടുകള്‍ മുങ്ങി; ഏഴു മരണം
August 3, 2019 8:57 am

മ​​​​നി​​​​ല: സെ​​​​ന്‍​​​​ട്ര​​​​ല്‍ ഫി​​​​ലി​​​​പ്പീ​​​​ന്‍​​​​സി​​​​ല്‍ ര​​​​ണ്ടു ബോ​​​​ട്ടു​​​​ക​​​​ള്‍ മു​​​​ങ്ങി ഏ​​​​ഴു പേ​​​​ര്‍ മ​​​​രി​​​​ച്ചു. 13 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. ഇ​​​​ല്ലോ​​​​യി​​​​ലോ​​​​യി​​​​ലെ ഫ​​​​റോ​​​​ല​​​​യി​​​​ല്‍​​​​നി​​​​ന്നു ഗ്വി​​​​മാ​​​​റാ​​​​സി​​​​ലെ

ഹജ്ജ്: ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; ടെന്റുകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി
August 3, 2019 8:31 am

റിയാദ്: സൗദിയില്‍ ഹജ് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 10 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഹജ്ജിനെത്തിയതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി തീര്‍ഥാടകരുടെ ടെന്റുകളില്‍

Page 1215 of 2346 1 1,212 1,213 1,214 1,215 1,216 1,217 1,218 2,346