കശ്മീര്‍ വിഷയം രാജ്യാന്തരകോടതിയില്‍ എത്തിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി

ഇസ്‌ലാമാബാദ് : കശ്മീര്‍ വിഷയം രാജ്യാന്തരകോടതിയില്‍ എത്തിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. കേസ് നിലനില്‍ക്കില്ലെന്ന് പാക് നിയമ മന്ത്രാലയസമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. ജമ്മു കശ്മീരിലെ നടപടികള്‍ ആഭ്യന്തര കാര്യമാണെന്നും അതില്‍ മറ്റുള്ളവരുടെ ഇടപെടല്‍

മോദിയെ അധിക്ഷേപിച്ച്‌ പിടിഐ ട്വീറ്റ് ; ഗുജറാത്തിന്റെ കശാപ്പുകാരനെന്ന്‌. . .
September 13, 2019 5:24 pm

ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് പാക്ക്‌ ഭരണകക്ഷിയായ പിടിഐയുടെ ആരോപണം. നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് പാക്

ഓണത്തിന് വിദേശത്തേയ്ക്ക് കയറ്റി അയച്ചത് ടണ്‍കണക്കിന് പച്ചക്കറികള്‍
September 13, 2019 4:26 pm

കൊച്ചി: മലയാളികള്‍ക്ക് സദ്യയില്ലാത്തൊരു ഓണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല.കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്കും അങ്ങനെ തന്നെയാണ്. ഒരു പക്ഷെ നാട്ടിലുള്ളവരെക്കാള്‍ വിപുലമായി

രാജ്യത്തെ സാമ്പത്തിക സ്ഥിതി പ്രതീക്ഷിച്ചതിലും ദുര്‍ബലം; ആശങ്ക പ്രകടിപ്പിച്ച് ഐ.എം.എഫ്
September 13, 2019 12:13 pm

വാഷിങ്ടണ്‍: ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും പാരിസ്ഥിതിക കാരണങ്ങളുമാണ് രാജ്യത്തിന്റെ

ചൂട് കാപ്പി പണിതന്നു; മെക്സിക്കോയിലേക്ക് പറന്ന വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
September 13, 2019 10:59 am

ലണ്ടന്‍: ചൂടുള്ള കാപ്പി കണ്‍ട്രോള്‍ പാനലിലേക്ക് തെറിച്ച് വീണതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെ ഇറക്കി. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന്

ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഇന്ന് ഇന്ത്യയിലെത്തും
September 13, 2019 9:45 am

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂ ജേഴ്സി സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യയുമായി വാണിജ്യ സഹകരണം

കശ്മീര്‍ നയപ്രഖ്യാപനത്തിന് ഒരുങ്ങി പാക്കിസ്ഥാന്‍ ; പ്രതിഷേധ സമ്മേളനം ഇന്ന്
September 13, 2019 8:27 am

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷഭരിതമായ ഉഭയകക്ഷി ബന്ധത്തിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് കശ്മീര്‍ നയപ്രഖ്യാപന പ്രസ്താവന നടത്തും. പാക്

സെ​ല്‍​ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ ത​ള്ളി നെതന്യാഹു
September 13, 2019 7:36 am

ജറുസലേം: സെല്‍ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തള്ളി ഇസ്രേയേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ്. അമേരിക്കയുമായി ദീര്‍ഘകാലമായി പ്രതിബദ്ധതയുണ്ട്. അമേരിക്കയില്‍ രഹസ്യാന്വേഷണ

qatar-crisis പുതിയ സാമ്പത്തിക നിയമം പാസ്സാക്കി ഖത്തര്‍
September 12, 2019 10:59 pm

ഖത്തര്‍ അമീര്‍ പുതിയ സാമ്പത്തിക നിയമം പാസ്സാക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഈ നിയമം

ഗോ എയറിന്റെ കണ്ണൂര്‍-കുവൈറ്റ് സര്‍വീസ് അടുത്തയാഴ്ച്ച ആരംഭിക്കും
September 12, 2019 5:45 pm

കണ്ണൂര്‍:ഗോ എയറിന്റെ കണ്ണൂര്‍-കുവൈറ്റ് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍

Page 1178 of 2346 1 1,175 1,176 1,177 1,178 1,179 1,180 1,181 2,346