കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി നീട്ടി

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. നേരത്തെ പ്രഖ്യാപിച്ച അവധി 14ന് അവസാനിക്കാനിരിക്കെയാണ് 15 മുതല്‍ രണ്ടാഴ്ചകൂടി അവധി തുടരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഇറാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കും
March 9, 2020 9:35 pm

ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വ്യോമസേന വിമാനം അയക്കുമെന്ന് സര്‍ക്കാര്‍. വിമാനം രാത്രി ഇറാനിലെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

കൈയ്യിലൊതുങ്ങാതെ കൊറോണ വൈറസ്; 70,000 തടവുകാരെ വിട്ടയക്കാന്‍ ഇറാന്‍
March 9, 2020 8:29 pm

ടെഹ്‌റാന്‍: രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ 70,000 തടവുകാരെ വിട്ടയക്കാനൊരുങ്ങി ഇറാന്‍. ഇറാന്റെ ജുഡീഷ്യറി മേധാവി ഇബ്രാഹിം റെയ്‌സിയാണ്

ലോകത്തിന് കൊറോണ വൈറസ് ‘യുദ്ധം’; ചൈനയ്ക്ക് പ്രതിച്ഛായ നന്നാക്കല്‍!
March 9, 2020 7:57 pm

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസിന് എതിരായി യുദ്ധം നയിക്കുന്ന ഘട്ടത്തില്‍ ചൈനയിലെ ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പകര്‍ച്ചവ്യാധിയെ തങ്ങളുടെ

കൊറോണ ഭീഷണിയെ അതിജീവിച്ച ആത്മവിശ്വാസവുമായി സൗത്ത് കൊറിയ
March 9, 2020 7:31 pm

പുതിയ കൊറോണാവൈറസ് പകര്‍ച്ചവ്യാധിയുടെ ഏറ്റവും മോശം ഘട്ടം തങ്ങള്‍ അതിജീവിച്ചതായി പ്രതീക്ഷ പ്രകടിപ്പിച്ച് സൗത്ത് കൊറിയയുടെ ഉന്നത ആരോഗ്യ അധികാരികള്‍.

വിമാനത്താവളത്തില്‍ ഭീകര പിഴവ്, പുറത്തുവിട്ടത് സാക്ഷാല്‍ ‘കാലനെ’
March 9, 2020 6:27 pm

കൊറോണ വൈറസ് കേരളത്തിലും പടരുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ജാഗ്രതയോടു കൂടിയുള്ള ഇടപെടലാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും

നെടുമ്പാശ്ശേരിയില്‍ നിന്നും സൗദിയിലേക്ക് പോയ വിമാനം ബഹ്‌റൈനില്‍ ഇറക്കി
March 9, 2020 6:16 pm

മനാമ: നെടുമ്പാശ്ശേരിയില്‍ നിന്നും സൗദി അറേബ്യയിലേക്ക് പോയ വിമാനം ബഹ്‌റൈനില്‍ ഇറക്കി. ഇപ്പോള്‍ നിരവധി മലയാളികള്‍ ബഹ്റൈന്‍ വിമാന താവളത്തില്‍

കൊറോണ; ഒമ്പത് രാജ്യങ്ങളിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി
March 9, 2020 3:26 pm

റിയാദ്: സൗദി അറേബ്യയില്‍ നാല് പേര്‍ക്കുകൂടി കൊറോണവൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഒമ്പത് രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്കേര്‍പ്പെടുത്തി. ഒരു സ്വദേശിക്കും രണ്ട്

ഒരു ദിവസം 49 മരണം; ഇറാനില്‍ മരണസംഖ്യ ഇരുനൂറിലേക്ക്; ഇറാന്‍ എയര്‍ യൂറോപ്പ് റദ്ദാക്കി
March 9, 2020 12:46 pm

ഇറാന്‍ ഇസ്ലാമിക് റിപബ്ലിക്കില്‍ കൊറോണാവൈറസ് ബാധിച്ച് 194 പേര്‍ മരിച്ചതായി ഇറാന്‍ ദേശീയ ടെലിവിഷന്‍. 6566 പേര്‍ക്ക് വൈറസ് ബാധയേറ്റെന്നും

Page 1018 of 2346 1 1,015 1,016 1,017 1,018 1,019 1,020 1,021 2,346