കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ജാവേദ് അക്തര്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നടി കങ്കണ റണാവത്തിനെതിരെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ മാനനഷ്ടക്കേസ് നല്‍കി. അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനാണു ജാവേദ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വിജയ് സേതുപതി വീണ്ടും മലയാളത്തിൽ
November 4, 2020 12:16 am

തമിഴ് നടൻ വിജയ് സേതുപതി വീണ്ടും മലയാളത്തിൽ എത്തുന്നു. ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തുന്ന 19(1)(എ) എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതി

ശ്രീകുമാരൻ തമ്പിക്ക് പത്മപ്രഭാ
November 3, 2020 10:08 pm

കവിയും ഗാന രചയിതാവും സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പിക്ക് പത്മപ്രഭ പുരസ്‌കാരം. സാഹിത്യത്തിലും ചലച്ചിത്ത്രതിലും കഴിഞ്ഞ അരനൂറ്റാണ്ടായി നിറസാന്നിധ്യമായ ശ്രീകുമാരൻ

Netflix1 ഇന്ത്യയിൽ കൂടുതൽ ശക്തമായി നെറ്റ്ഫ്ലിക്സ്
November 3, 2020 8:33 pm

ഇന്ത്യയിൽ നിന്നുള്ള ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടായെന്ന് നെറ്റ്ഫ്ലിക്സ്. ഇന്ത്യയിൽ സ്വാധീനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ജിയോയുമായി ചേർന്നാണ്

സഹപ്രവർത്തകയുടെ പീഡനം : ബോളിവുഡ് താരം വിജയ് രാസ് അറസ്റ്റിൽ
November 3, 2020 7:31 pm

മുംബെെ: സഹ പ്രവർത്തകയെ പീഡിപ്പിച്ച കുറ്റത്തിന് നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റിൽ. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വിദ്യാ

ജെ.​സി. ഡാ​നി​യേ​ല്‍ പു​ര​സ്കാ​രം സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്
November 3, 2020 5:45 pm

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മാ​യ ജെ.​സി. ഡാ​നി​യേ​ല്‍ പു​ര​സ്കാ​രം സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്. അ​ഞ്ചു ​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​

മുന്‍ കാമുകനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ അമല പോളിന് കോടതി അനുമതി
November 3, 2020 4:45 pm

ചെന്നൈ: മുന്‍ കാമുകന്‍ ഭവീന്തര്‍ സിങ്ങിന് എതിരെ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ നടി അമലാപോളിന് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി.

വിശ്രമത്തിന് ശേഷം ടൊവിനോ വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്
November 3, 2020 11:10 am

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടൻ ടൊവിനോ തോമസ് ലൊക്കേഷനുകളിലേക്ക് തിരിച്ചെത്തി. കള എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്.

ഷൂട്ടിങ്ങിനിടെ നടി നമിത കിണറ്റില്‍ വീണു
November 3, 2020 10:35 am

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടി നമിത കിണറ്റില്‍ വീണു. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ബൗ വൗ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്

Page 822 of 2310 1 819 820 821 822 823 824 825 2,310