സംവിധായകന്‍ എസ്.പി മുത്തുരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രശസ്ത തമിഴ് സംവിധായകന്‍ എസ്.പി മുത്തുരാമനെ (86) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംവിധായകന്‍ ന്യുമോണിയയും കൊവിഡ് ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. മുത്തുരാമന്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യം തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

‘ജോജി’യിലെ പനച്ചേല്‍ കുട്ടപ്പന്‍ സ്ഫടികത്തിലെ തൊരപ്പന്‍ ബാസ്റ്റിന്‍
April 8, 2021 1:30 pm

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ ദിലീഷ് പോത്തന്റെ വെറുമൊരു ഡോസ് മാത്രമായിരുന്നുവെന്നാണ് ജോജി കണ്ടവര്‍ പറയുന്നത്. ദിലീഷ്

പുഷ്പയായി മാസ് ലുക്കില്‍ അല്ലു; പുഷ്പ ടീസര്‍ പുറത്തിറങ്ങി
April 8, 2021 11:54 am

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ ടീസര്‍ പുറത്തുവിട്ടു. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയി അല്ലു എത്തുന്നു.

സിനിമയും മോഡലിങ്ങും ഉപേക്ഷിക്കുന്നു, ദൈവത്തിലേക്ക് തിരിച്ചു പോകുന്നു: ഷകീബ് ഖാന്‍
April 8, 2021 11:11 am

സിനിമയും മോഡലിങ്ങും ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിയാലിറ്റി ഷോ റോഡീസ് റവലൂഷനിലൂടെ ശ്രദ്ധ നേടിയ ഷകീബ് ഖാന്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗ്ലാമര്‍

“അക്ഷയ്കുമാര്‍ എന്നെ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു” -കങ്കണ
April 8, 2021 8:31 am

ബോളിവുഡ് വ്യവസായത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കങ്കണ റണാവത്ത്. പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയമാണെന്ന് കങ്കണ

മഞ്ജുവാര്യർ -സണ്ണിവെയ്ൻ ചിത്രം’ചതുർമുഖം’പുതിയ ടീസർ പുറത്ത്
April 7, 2021 10:09 pm

ചതുർമുഖത്തിന്റെ പുതിയ ടീസർ പുറത്ത്. ഭീതിയും നിഗൂഢതയും ഒളിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്‌നോ- ഹൊറർ ചിത്രമായ

കൂടെ നിന്നതില്‍ സ്നേഹം മാത്രം..ദുല്‍ഖറിനൊപ്പം വികാരഭരിതനായി സണ്ണി വെയ്ന്‍
April 7, 2021 7:10 pm

ദുല്‍ഖര്‍ സല്‍മാനുമായുള്ള വികാരഭരിത നിമിഷങ്ങള്‍ പങ്കുവച്ച് സണ്ണി വെയ്ന്‍. മികച്ച പ്രതികരണം നേടി മുന്നേറുന്ന അനുഗ്രഹീതന്‍ ആന്റെണി എന്ന ചിത്രത്തിന്റെ

എഫ്.സി.എ.ടി. ഇനിയില്ല; സിനിമക്കാര്‍ ഹൈക്കോടതിയെ സമീപിക്കണം
April 7, 2021 5:35 pm

ന്യൂഡല്‍ഹി: സിനിമ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് രൂപീകരിച്ച ദ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അപ്പാലറ്റ് ട്രിബ്യൂണല്‍(എഫ്.സി.എ.ടി.) ഇനിയില്ല. കേന്ദ്ര നിയമമന്ത്രാലം

dhoni ‘ക്യാപ്റ്റന്‍ 7’; ആനിമേറ്റഡ് സീരീസുമായി ധോണിയെത്തും
April 7, 2021 2:25 pm

മുംബൈ: ആനിമേറ്റഡ് സീരീസ് നിര്‍മിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ തന്നെ കഥ

Page 715 of 2310 1 712 713 714 715 716 717 718 2,310