ഞാന്‍ ചെയ്തതെല്ലാം എന്റെ മകനുവേണ്ടി: നടന്‍ വിജയ്യുടെ പിതാവ് എസ്.എ ചന്ദ്രശേഖരന്‍

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് താന്‍ തുടക്കം കുറിച്ചത് വിജയ്ക്കുവേണ്ടിയാണെന്ന് പിതാവ് എസ്.എ ചന്ദ്രശേഖരന്‍. തന്റെ നേട്ടത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. ‘രാഷ്ട്രീയത്തില്‍ വിജയിക്ക് ഒരു അടിത്തറയുണ്ടാക്കാനാണ് ഞാന്‍ ശ്രമിച്ചത്.

ദേശീയ, കേരള ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ കോസ്റ്റ്യൂം ഡിസൈനര്‍ നടരാജന്‍ അന്തരിച്ചു
September 29, 2021 1:47 pm

ചെന്നൈ: മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഒരു വടക്കന്‍ വീരഗാഥയിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍

ശ്രീവല്ലിയായി രശ്മിക മന്ദാന; ‘പുഷ്പ’യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
September 29, 2021 1:01 pm

നായകന്‍- അല്ലു അര്‍ജുന്‍, പ്രതിനായകന്‍- ഫഹദ് ഫാസില്‍. ഇന്ത്യന്‍ സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പാന്‍ ഇന്ത്യന്‍ ചിത്രം ‘പുഷ്പ’യ്ക്കായി. ചിത്രത്തിലെ

രണ്ടാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി അശ്വതി ശ്രീകാന്ത്
September 29, 2021 9:26 am

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത് ഇപ്പോള്‍. തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ നിയമിച്ചു, സുഹാസിനി ചെയര്‍പേഴ്സണ്‍
September 28, 2021 4:58 pm

തിരുവനന്തപുരം: 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ്

എം.ടിയുടെ രചനയില്‍ പ്രിയദര്‍ശന്‍; ബിജു മേനോന്‍ നായകന്‍, ചിത്രീകരണം തുടങ്ങി
September 28, 2021 4:24 pm

പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള ഒരു ചിത്രത്തില്‍ ഇതാദ്യമായി ബിജു മേനോന്‍ നായകനാകുകയാണ്. ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബിജു

ബോക്‌സ് ഓഫിസില്‍ ഏറ്റുമുട്ടാന്‍ അക്ഷയ് കുമാറും പ്രഭാസും; ആദിപുരുഷും രക്ഷാബന്ധനും ഒരേ ദിവസം തിയേറ്ററില്‍
September 28, 2021 2:42 pm

അക്ഷയ് കുമാറിന്റെ രക്ഷാബന്ധനും പ്രഭാസ് നായകനാകുന്ന ആദിപുരുഷും ഒരേ ദിവസം റിലീസിനെത്തുന്നു. 2022 ഓഗസ്റ്റ് 11നാണ് ഇരു സിനിമകളും തിയേറ്ററുകളിലെത്തുക.

കിരണ്‍ റാവുവിനെയും മകനെയും ചേര്‍ത്തുപിടിച്ച് ആമിര്‍ ഖാന്റെ പോസ്; ഫോട്ടോ വൈറല്‍
September 28, 2021 11:06 am

ബോളിവുഡ് താരം ആമിര്‍ ഖാനും ചലച്ചിത്ര നിര്‍മാതാവ് കിരണ്‍ റാവുവും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി കഴിഞ്ഞ ജൂലൈയിലാണ് അറിയിച്ചത്. എന്നാല്‍, തങ്ങള്‍

ചലച്ചിത്ര – സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു
September 28, 2021 10:08 am

കോട്ടയം: ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് നടത്തും. സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട്

നമ്പി നാരായണന്റെ ജീവിതചിത്രം ‘റോക്കറ്ററി ദി നമ്പി എഫക്ട്’ റിലീസ് പ്രഖ്യാപിച്ചു
September 28, 2021 9:46 am

ചാരക്കേസില്‍ കുടുങ്ങിയ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കറ്ററി ദി നമ്പി എഫക്ട്’ സിനിമയുടെ റിലീസ്

Page 609 of 2310 1 606 607 608 609 610 611 612 2,310