നെല്‍സണിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു, നായകന്‍ രജനീകാന്ത്

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‌യുടെ ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രജനികാന്തിന്റെ 169ാമത്തെ ചിതമായി ഒരുങ്ങുന്ന സിനിമ സണ്‍ പിക്‌ചേഴ്‌സാണ്

കണ്ണുകളും മുഖവും ശബ്ദവും ഗംഭീരം, ഒരു രക്ഷയുമില്ല; ജോജുവിനെ പ്രശംസിച്ച് ഭദ്രൻ
February 10, 2022 7:23 pm

ജോജു പ്രധാന വേഷത്തിലെത്തിയ ചിത്രം മധുരം മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. നൂറു

സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രത്തില്‍ ആഭ്യന്തരപരാതിപരിഹാരസമിതി രൂപീകരിക്കാന്‍ തീരുമാനം
February 10, 2022 1:23 pm

    തിരുവനന്തപുരം: സംവിധായകന്‍ സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രത്തില്‍ ആഭ്യന്തര പരാതി പരിഹാരസമിതി രൂപീകരിക്കാന്‍ തീരുമാനം. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായാണ്

ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
February 10, 2022 12:30 pm

കൊ​ച്ചി: ചു​രു​ളി സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. പോ​ലീ​സ് റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി. സി​നി​മ​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യൊ​ന്നും ഇ​ല്ലെ​ന്നാ​യി​രു​ന്നു

തിയേറ്ററുകളില്‍ പോകാന്‍ അഭ്യര്‍ത്ഥിച്ച് പ്രേക്ഷകര്‍ക്ക് മോഹന്‍ലാലിന്റെ കത്ത്‌
February 10, 2022 6:55 am

തി​രു​വ​ന​ന്ത​പു​രം: പ്രേ​ക്ഷ​ക​ർ​ക്ക് ക​ത്തെ​ഴു​തി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. സ​മ്മ​ർ​ദ​ങ്ങ​ൾ എ​ല്ലാ​ത്തി​നും അ​ൽ​പം ഇ​ട​വേ​ള ന​ൽ​കി തീ​യ​റ്റ​റി​ൽ പോ​യി സി​നി​മ കാ​ണാ​നും പു​റ​ത്തു​നി​ന്ന്

‘പുഴു’വിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി, ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
February 9, 2022 4:40 pm

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘പുഴു’വിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് ‘യു’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സാമൂഹിക

‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു
February 9, 2022 10:40 am

ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ടൊവിനോ തോമസ്,

ഓസ്‌കാര്‍ നോമിനേഷനില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയര്‍’
February 8, 2022 11:02 pm

ഓസ്‌കാര്‍ നോമിനേഷനില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയര്‍’. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലാണ് ‘റൈറ്റിംഗ് വിത്ത് ഫയര്‍’

2022 ലെ ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു
February 8, 2022 9:00 pm

ലോസേഞ്ചല്‍സ്: 2022 ലെ ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്.

ഷെയിന്‍ നിഗം നായകനായെത്തുന്ന വെയില്‍, ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തും
February 8, 2022 9:24 am

ഉടന്‍ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് വെയില്‍. ചിത്രത്തിന്റെ റിലീസ് ജനുവരി 28നായിരുന്നു നേത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം മൂലം

Page 523 of 2310 1 520 521 522 523 524 525 526 2,310