നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഭാവന
September 26, 2022 5:06 pm

വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി ഭാവന. അസഭ്യം പറയുന്നതിലൂടെയാണ് ചിലർക്ക് സന്തോഷം ലഭിക്കുന്നതെന്നും അവരോട്

ഓൺലൈൻ അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസി അറസ്റ്റിൽ
September 26, 2022 3:18 pm

കൊച്ചി: ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ്

ശ്രീനാഥ് ഭാസിക്ക് കുരുക്ക് മുറുകുന്നു, അന്വേഷണം മറ്റൊരു തലത്തിലേക്ക് !
September 26, 2022 2:01 pm

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. സിനിമാ മേഖലയിലെ യുവതാരങ്ങൾ

ധനുഷ് ചിത്രം ‘വാത്തി’യുടെ ഓഡിയോ റൈറ്റ്‍സ് സ്വന്തമാക്കി ആദിത്യ മ്യൂസിക്ക്
September 26, 2022 10:31 am

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ‘വാത്തി’. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത

‘ നാനേ വരുവേന്‍’ കേരളത്തിൽ പ്രദര്‍ശനത്തിനെത്തിക്കുന്നത് ആശിര്‍വാദ് സിനിമാസ്
September 26, 2022 10:27 am

വന്‍ വിജയം നേടിയ തിരുച്ചിട്രമ്പലം എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനാകുന്ന ചിത്രമാണ് ‘നാനേ വരുവേന്‍’. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം

സംവിധായകന്‍ അശോകന്‍ അന്തരിച്ചു
September 26, 2022 6:31 am

കൊച്ചി: ചലച്ചിത്ര സംവിധായകൻ അശോകൻ ( രാമൻ അശോക് കുമാർ ) അന്തരിച്ചു. 60 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു

അടുത്ത സൂപ്പർഹിറ്റ് ; ‘മാവീരനു’മായി ശിവകാര്‍ത്തികേയൻ
September 25, 2022 9:42 pm

തമിഴകത്ത് തുടര്‍ ഹിറ്റുകളുടെ വിജയത്തിളക്കത്തിലാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഡോക്ടര്‍, ഡോണ്‍ എന്നീ ചിത്രങ്ങള്‍

Page 423 of 2310 1 420 421 422 423 424 425 426 2,310