ആസിഫ് അലി ചിത്രം ‘കാസര്‍ഗോള്‍ഡ്’ ട്രെയ്‍ലര്‍ എത്തി

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാസര്‍ഗോള്‍ഡിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. സ്വര്‍ണ്ണക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രമാണിത്.

അറ്റ്‌ലിയുടെ പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുമെന്ന് റിപ്പോര്‍ട്ട്
September 8, 2023 6:20 pm

തമിഴകത്തെ ഹിറ്റ്‌മേക്കര്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രം വന്‍ വിജയത്തിലേക്കാണ് എത്തിയിരിക്കുന്നത്. നായകനായി ഷാരൂഖും നായികയായി നയന്‍താരയും ചിത്രത്തില്‍ എത്തിയതിനാല്‍

തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍
September 8, 2023 4:22 pm

ചെന്നൈ: പ്രമുഖ ചലച്ചിത്രനിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഒരു വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെടുത്ത കേസില്‍ സെന്‍ട്രല്‍

സനാതനത്തിന്റെ ഗുണം ഉയര്‍ത്തി സംവദിക്കാം; ഉദയനിധിക്ക് പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍
September 8, 2023 3:42 pm

ചെന്നൈ: സനാതന ധര്‍മ പരാമര്‍ശ വിവാദത്തില്‍ തമിഴ് നാട് മന്ത്രി ഉദയനിധി സ്റ്റാലിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി

ആക്ഷന്‍ ഹീറോ ബിജു 2; പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു
September 8, 2023 2:13 pm

കൊച്ചി: എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി നായകനായ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു.യഥാര്‍ത്ഥ പോലീസ് ജീവിതം

ആദ്യ ദിനം 75 കോടി നേടി ‘ജവാന്‍’; ബോക്സ് ഓഫിസില്‍ ഷാറുഖ് ഖാന്റെ തേരോട്ടം
September 8, 2023 12:22 pm

പ്രഖ്യാപന സമയം മുതല്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തിയ ചിത്രമായിരുന്നു ജവാന്‍. തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആറ്റിലി സംവിധാനം ചെയ്യുന്ന

ജോജു ജോര്‍ജ് ചിത്രം പുലിമട’യിലെ രണ്ടാമത്തെ ഗാനം എത്തി
September 8, 2023 11:25 am

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘പുലിമട’.എ കെ സാജനാണ് ചിത്രത്തിന്റെ സംവിധാനം. എ കെ സാജന്റേതാണ് തിരക്കഥയും.ഐശ്വര്യ രാജേഷാണ്

ഡബ്ബ് ചെയ്യുന്നതിനിടയില്‍ ഹൃദയാഘാതം; തമിഴ് നടന്‍ മാരിമുത്തു അന്തരിച്ചു
September 8, 2023 11:07 am

പ്രശസ്ത തമിഴ് സിനിമാ-സീരിയല്‍ നടന്‍ മാരിമുത്തു (58) അന്തരിച്ചു. ടെലിവിഷന്‍ സീരിയലായ എതിര്‍നീച്ചലിന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന

സുധ കൊങ്കാര ചിത്രത്തില്‍ സൂര്യയുടെ നായികയായി നസ്രിയ
September 8, 2023 10:00 am

ചെന്നൈ: സൂര്യയും സുധ കൊങ്കായും വീണ്ടും ഒന്നിക്കുന്നു. സുധയുടെ പേരിടാത്ത ചിത്രത്തില്‍ സൂര്യയാണ് നായകന്‍. താരത്തിന്റെ 43-ാമത്തെ ചിത്രമായതിനാല്‍ സൂര്യ

ആക്ഷന്‍ രംഗങ്ങള്‍ക്കായുള്ള ഗണ്‍ ഫൈറ്റ് പരിശീലനം നേടി കമല്‍ഹാസന്‍; വിഡിയോ
September 8, 2023 9:40 am

പുതിയ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കുവേണ്ടി പരിശീലനം ആരംഭിച്ച് കമല്‍ഹാസന്‍. തോക്കുപയോഗിച്ച് പരിശീലനം നടത്തുന്ന കമല്‍ഹാസന്റെ വീഡിയോ രാജ് കമല്‍ ഫിലിംസ്

Page 219 of 2310 1 216 217 218 219 220 221 222 2,310