ദിലീപ് വിവാദം; മഞ്ജു വാര്യരെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന് സൂചന

കൊച്ചി: ദിലീപ് വിവാദത്തില്‍ സിനിമാ മേഖലയിലെ രോഷത്തിന് പാത്രമായ മഞ്ജു വാര്യരെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയേക്കും. മഞ്ജു വാര്യരുടെ താരമൂല്യം കുത്തനെ ഇടിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാല്‍ നായകനായ ഒടിയനില്‍ നിന്നും ഒഴിവാക്കുന്നതെന്നാണ് സൂചനയെങ്കിലും

ഫഹദും സണ്ണി വെയ്‌നും ഒന്നിക്കുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ ചിത്രീകരണം ഒക്ടോബറില്‍
August 14, 2017 11:16 pm

ഫഹദ് ഫാസിലിനെയും, സണ്ണി വെയ്‌നെയും പ്രധാന കഥാപാത്രങ്ങളാക്കി വിവേക് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആണെങ്കിലും അല്ലെങ്കിലും.’ ഫഹദ്

kamal മകളെ തട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നതായി നടന്‍ കമലഹാസന്‍
August 14, 2017 11:15 pm

ചെന്നൈ: മകളെ തട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നതായി നടന്‍ കമലഹാസന്റെ വെളിപ്പെടുത്തല്‍. തന്റെ പ്രശസ്തമായ മഹാനദി (1994) എന്ന സിനിമയുടെ കഥ

‘ചാർ​ലീ​സ് ഏ​യ്‌​ഞ്ചൽ’സിൽ നായികയായി ആനന്ദം താരം അനാർക്കലി
August 14, 2017 7:30 pm

യു​വ​താ​ര​ങ്ങ​ളായ റോ​ഷൻ മാ​ത്യു, സൗ​ബിൻ സാ​ഹീർ, ബാ​ലു വർ​ഗീ​സ്, ഗ​ണ​പ​തി, ധർ​മ്മ​ജൻ ബോൾ​ഗാ​ട്ടി എ​ന്നി​വ​രെ പ്ര​ധാന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ജി സു​രേ​ന്ദ്രൻ

അഷ്കര്‍ അലി ചിത്രം ഹണിബീ 2.5ന്റെ ആനിമേഷന്‍ ടീസര്‍ പുറത്തിറക്കി
August 14, 2017 5:24 pm

ആസിഫ് അലിയുടെ അനുജന്‍ അഷ്കര്‍ അലി നായകനായി എത്തുന്ന ആദ്യ ചിത്രമാണ് ഹണിബീ 2.5. ചിത്രം 18ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ

ആന അലറലോടലറല്‍ പറയാന്‍ പ്രയാസമുണ്ടോ? എന്നാല്‍ ഇനി ആരും പറഞ്ഞു പോകും
August 14, 2017 4:17 pm

ആന അലറലോടലറല്‍ ഇതൊന്നു പറയുവാന്‍ നമ്മള്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ടാകും, എന്നാല്‍ വിനീത് ശ്രീനിവാസന് ഇത് ഇനി നാവുളുക്കാതെ പറയാതിരിക്കുവാന്‍ നിവൃത്തിയില്ല.

കായംകുളം കൊച്ചുണ്ണി ; നായിക അമല പോളിന്റെ ലുക്ക് എത്തി
August 14, 2017 1:49 pm

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. അമലാപോളാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

അവളുടെ കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും ;പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍
August 14, 2017 12:45 pm

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത്. സ്ത്രീ കരുത്തിന്റെ പ്രതീകമായാണ് ആക്രമിക്കപ്പെട്ട

ബിജുമേനോന്‍ ചിത്രത്തിലൂടെ അഞ്ജലി വീണ്ടും മലയാള സിനിമയിലേക്ക്
August 14, 2017 11:50 am

തമിഴകത്തിന്റെ താരം അഞ്ജലി വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു. ജയസൂര്യയുടെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരം, ബിജു

Page 2017 of 2310 1 2,014 2,015 2,016 2,017 2,018 2,019 2,020 2,310