‘എഡോ ഗോപാലകൃഷ്ണാ’ തന്നോട് മുട്ടാന്‍ ഞാന്‍ തീര്‍ത്തും വേണ്ടാ എന്ന് മഞ്ജു വാര്യരോ ?

കൊച്ചി: ദിലീപിന്റെ ‘രാമലീല’ സിനിമ കാണാന്‍ പ്രേക്ഷകരോട് പറഞ്ഞ മഞ്ജു വാര്യരുടെ നീക്കം ഒരു ബ്രാന്‍ഡിങ് ബുദ്ധിയാണെന്ന്. മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയകളില്‍

സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ച​രി​ത്ര സി​നി​മ ‘പത്മാ​വ​തി​ക്കെ​തി​രേ’ പ്ര​തി​ഷേ​ധം
September 24, 2017 3:25 pm

സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. എന്നാൽ ച​രി​ത്ര സി​നി​മ പത്മാ​വ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ര​ജ​പു​ത്ര സം​ഘ​ട​ന​ക​ൾ

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമാകുന്ന ഉദാഹരണം സുജാതയുടെ പുതിയ പോസ്റ്റര്‍
September 24, 2017 2:52 pm

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഉദാഹരണം സുജാതയുടെ പുതിയ പോസ്റ്റര്‍ എത്തി. നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ

സ്‌ററാര്‍ വാര്‍സ് സീരീസിലെ ‘സ്റ്റാര്‍ വാര്‍ ദ ലാസ്റ്റ് ജേഡി’ യുടെ ചിത്രീകരണം പൂര്‍ത്തിയായി
September 24, 2017 1:28 pm

സ്‌ററാര്‍ വാര്‍സ് സീരീസിലെ പുതിയ ചിത്രം ‘സ്റ്റാര്‍ വാര്‍ ദ ലാസ്റ്റ് ജേഡി’ യുടെ ചിത്രീകരണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ഡിസംബര്‍

നീരജ് മാധവും അജു വര്‍ഗീസും ഒന്നിക്കുന്ന ലവകുശയിലെ തീം സോംഗ് എത്തി
September 24, 2017 12:02 pm

യുവതാരങ്ങളായ നീരജ് മാധവിനെയും, അജു വര്‍ഗീസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലവകുശയിലെ തീം

പോക്കിരി സൈമണിലെ ‘ ഭീമാപള്ളി നൗഷാദ് ‘ പൊളിച്ചു. . കിടുക്കി . . തിമിർത്തു
September 24, 2017 9:55 am

സണ്ണി വെയ്‌നെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോക്കിരി സൈമണ്‍’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പോക്കിരി സൈമൺ

manju ദിലീപിന്റെ ‘രാമലീല’ സിനിമ കാണണമെന്ന് ആവശ്യപ്പെട്ട് നടി മഞ്ജു വാര്യരും രംഗത്ത്
September 23, 2017 6:31 pm

കൊച്ചി : വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്ന് നടി മഞ്ജു വാര്യര്‍. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ

ജയറാമിന്റെ പുതിയ ചിത്രം ‘ആകാശമിഠായി’ ഒക്ടോബര്‍ ആറിന് എത്തുന്നു
September 23, 2017 6:31 pm

സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശ മിഠായി. ചിത്രം ഒക്ടോബര്‍ ആറിന് തിയേറ്ററുകളിൽ എത്തുകയാണ്. ജയറാം നായകനാകുന്ന

അഭയ് ഡിയോളിന്റെ ‘ഇത് വേതാളം സൊല്ലും കഥൈ’യുടെ ടീസറിന് മികച്ച പ്രതികരണം
September 23, 2017 5:31 pm

ബോളിവുഡ് താരം അഭയ് ഡിയോള്‍ ആദ്യമായി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഇത് വേതാളം സൊല്ലും കഥൈയുടെ ടീസറിന് മികച്ച

മഞ്ജു വാര്യരുടെ ‘മനംമാറ്റ’ത്തിനു പിന്നില്‍ . . ഉദാഹരണം സുജാതക്കുള്ള ‘മറുപടി’ പേടിച്ച് ?
September 23, 2017 4:03 pm

കൊച്ചി: ദിലീപ് സിനിമക്കൊപ്പം റിലീസാകുന്ന തന്റെ സിനിമ ‘തവിടുപൊടിയാകുമെന്ന’ പേടിയിലാണ് ഇപ്പോള്‍ ‘രാമലീല’ യ്ക്ക് അനുകുലമായി മഞ്ജുവാര്യര്‍ രംഗത്ത് വരാന്‍

Page 1986 of 2310 1 1,983 1,984 1,985 1,986 1,987 1,988 1,989 2,310