യുജിസി ഗ്രാന്റ് ലഭ്യമാകാൻ കരട് മാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനായി വിവിധ റാങ്കിംഗ് സംവിധാനങ്ങൾ നിർബന്ധമാക്കാനൊരുങ്ങി യുജിസി. നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ, എൻബിഎ, എൻഐആർഎഫ് എന്നീ റേറ്റിംഗുകൾ നിർബന്ധമാക്കാനാണ് പദ്ധതിയിടുന്നത്. മൂന്നിലധികം

സി.യു.ഇ.ടി അപേക്ഷ തീയതി നീട്ടി
January 27, 2024 12:20 pm

കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പി.ജി. പ്രവേശനത്തിനുള്ള സി.യു.ഇ.ടി. (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) പി.ജി.ക്ക്‌ അപേക്ഷിക്കാനുള്ള സമയം ജനുവരി

മഹാരാജാസ് കോളേജ് തുറന്നു; സമരം തുടരാന്‍ എസ്.എഫ്.ഐ
January 24, 2024 11:59 am

കൊച്ചി:വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ അടച്ചിട്ട മഹാരാജാസ് കോളേജ് തുറന്നു. ക്ലാസുകള്‍ വീണ്ടും ആരംഭിച്ചുവെങ്കിലും ക്ലാസ് ബഹിഷ്‌കരിക്കാനാണ് ഒരു വിഭാഗം

മഹാരാജാസ് കോളേജ് ഇന്ന് തുറക്കും;ആറ് മണിക്ക് ശേഷം ക്യാംപസിൽ തുടരാനാകില്ല
January 24, 2024 7:39 am

വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് വ്യാഴാഴ്ച മുതൽ അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്ലാസുകൾ വീണ്ടും തുടങ്ങാൻ

എംഎസ്എഫിന് തിരിച്ചടി; മലയാളം സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്ക് ജയം
January 23, 2024 6:06 pm

മലപ്പുറം:തിരൂര്‍ മലയാളം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐക്ക് ജയം. നേരത്തെ നടന്ന തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐയുടെ ജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ്

മഹാരാജാസില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം ഇന്ന്;കോളേജ് ഉടന്‍ തുറക്കും
January 23, 2024 7:45 am

കൊച്ചി:വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളേജ് തുറക്കുന്നതിന് മുന്നോടിയായി ഇന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം നടക്കും.രാവിലെ പത്തരയ്ക്ക്

ഒമാനിലെ ഇ​ന്ത്യ​ൻ സ്കൂ​ളിൽ ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്തവർക്ക് പ്ര​വേ​ശ​നം ന​ൽ​കി​ല്ല
January 19, 2024 9:58 pm

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ​​പ്ര​വേ​ശ​നം കോ​വി​ഡി​നു​ മു​േന്ന​യു​ള്ള നി​ല​യി​ലേ​ക്കെ​​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ മ​റ്റു വി​ദേ​ശി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ ന​ൽ​കി​യി​രു​ന്ന അ​ഡ്​​മി​ഷ​ൻ അ​ധി​കൃ​ത​ർ

മാർക്ക് ദാനത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്
January 19, 2024 8:54 pm

കോഴിക്കോട്: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ മാർക്ക്‌ ദാനത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് സെനറ്റംഗങ്ങൾ ഗവർണർക്ക് പരാതി നൽകി. യൂണിവേഴ്സിറ്റിയുടെ അക്കാദമിക്

മഹാരാജാസ് കോളജ് പ്രിൻസിപ്പലിന് സ്ഥലംമാറ്റം
January 19, 2024 8:02 pm

കൊച്ചി∙ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ.വി.എസ്. ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റം.

സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം
January 19, 2024 4:41 pm

കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം കോളേജ്/സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-’24 അധ്യയനവർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന്‌ (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി

Page 2 of 15 1 2 3 4 5 15