ഇടുക്കിയിൽ കിടന്നുറങ്ങിയിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യയും മകനും അറസ്റ്റിൽ

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവിൽ വീട്ടിൽ കിടന്നുറങ്ങിയിരുന്നയാളെ അർധരാത്രിയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയും മകനും അറസ്റ്റിൽ. അയൽവാസിയായ സുഹൃത്തിന്റെ സഹായത്തോടെയാണ് ഇവർ ഭർത്താവിനെ ആക്രമിച്ചത്. ആക്രമിച്ച സംഘത്തിലെ നാലു പേർക്കായി പോലീസ് അന്വേഷണം

ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം; അന്വേഷണം തുടരുന്നു, ആളെ തിരിച്ചറിഞ്ഞില്ല
September 19, 2023 10:20 pm

ഇരിട്ടി : തലശ്ശേരി–കുടക് സംസ്ഥാനാന്തര പാതയിൽ കർണാടക പരിധിയിലുള്ള മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ

ചീത്തപറഞ്ഞതിന് വീട്ടിലെ പാചകക്കാരന്‍ സ്കൂള്‍ അധ്യാപികയെ ഷോക്കടിപ്പിച്ചു; പോലീസ് കേസെടുത്തു
September 19, 2023 10:02 pm

മുബൈ: ചീത്തപറഞ്ഞതിന്റെ പേരില്‍ വീട്ടിലെ പാചകക്കാരന്‍ സ്കൂള്‍ അധ്യാപികയെ ഷോക്കടിപ്പിച്ചു. ഞായറാഴ്ച മുബൈയിലെ അന്ധേരി സബര്‍ബന്‍ മേഖലയിലാണ് സംഭവം നടന്നത്.

ഭാര്യയുമായി അടുപ്പം; പത്തനംതിട്ടയിൽ യുവാവിനെ കൊന്ന് പുഞ്ചയിൽ ചവിട്ടിത്താഴ്ത്തി, പ്രതി പിടിയിൽ
September 19, 2023 8:02 pm

അടൂർ: പത്തനംതിട്ട പുല്ലാട് അയിരക്കാവിൽ യുവാവിനെ കൊന്ന് പുഞ്ചയിൽ ചവിട്ടിത്താഴ്ത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുല്ലാട് അയിരക്കാവ് സ്വദേശി പ്രദീപ്കുമാറിനെ

തമിഴ്‌നാട്ടില്‍ ഷവര്‍മ കഴിച്ച 14 കാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു
September 19, 2023 1:22 pm

തമിഴ്നാട്: തമിഴ്‌നാട്ടിലെ നാമക്കലില്‍ ചിക്കന്‍ ഷവര്‍മ കഴിച്ച 14 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പ്രദേശത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് പിതാവ്

പത്തനംതിട്ടയില്‍ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി;പിതാവ് ആത്മഹത്യ ചെയ്തു
September 19, 2023 12:36 pm

പത്തനംതിട്ട:പത്തനംതിട്ടയില്‍ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ചാണ് പിതാവ് കൊലപ്പെടുത്തിയത്. പത്തനംതിട്ട ഏനാത്താണ് സംഭവം

ഒരു പെണ്‍കുട്ടി കൂടി ജീവനൊടുക്കി;കോട്ടയില്‍ ഈ വര്‍ഷം ജീവനൊടുക്കുന്ന 24-ാമത്തെ നീറ്റ് വിദ്യാര്‍ത്ഥി
September 19, 2023 11:30 am

കോട്ട: രാജസ്ഥാനില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 16 വയസുകാരി ആത്മഹത്യ ചെയ്തു.രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന പന്ത്രണ്ടാം

ഐസിയു പീഡനക്കേസ്; പ്രതിയുടെ സസ്‌പെന്‍ഷന്‍ നീട്ടി ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍
September 19, 2023 10:22 am

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ പ്രതിയുടെ സസ്‌പെന്‍ഷന്‍ നീട്ടി. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനാണ് പ്രതി ശശീന്ദ്രന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്.

തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിൽ ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് വൻ കവർച്ച
September 19, 2023 6:40 am

കണ്ണൂര്‍: കണ്ണൂർ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിൽ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് വൻ കവർച്ച. ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് അരലക്ഷത്തിലകം രൂപയുടെ കവർച്ചയാണ്

പി എസ് സി തട്ടിപ്പ്: മുഖ്യ പ്രതി രാജലക്ഷമി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
September 18, 2023 8:37 pm

തിരുവന്തപുരം : പി എസ് സി യുടെ പേരിലെ നിയമന തട്ടിപ്പിൽ മുഖ്യ പ്രതി രാജലക്ഷമി തിരുവനന്തപുരത്തെ കഴക്കൂട്ടം പൊലീസ്

Page 95 of 1342 1 92 93 94 95 96 97 98 1,342