ഇന്‍സ്റ്റഗ്രാം താരമാണെന്ന് പറഞ്ഞ് പറ്റിച്ചു 17 കാരിയെ യുവാവ് പീഡനത്തിനിരയാക്കി

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു.ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തനായ വ്യക്തിയാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പീഡിപ്പിച്ചത്.ഇന്‍സ്റ്റാഗ്രാം വഴിയാണ് റിച്ചാര്‍ഡ് ബ്രൗണ്‍ എന്ന 25 കാരന്‍ 17 കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തനിക്ക് 19

dead-body ആദിവാസി വീട്ടമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്; യുവാവ് അറസ്റ്റില്‍
March 25, 2019 1:01 pm

മുതലമട: ആദിവാസി വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ചെമ്മണാമ്പതി സ്വദേശിയായ കവിതയെയാണ് പുളിയങ്കണ്ടിയിലെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കരമന അനന്തു ഗിരീഷ് വധക്കേസിൽ 14 പ്രതികളും പിടിയില്‍
March 25, 2019 8:20 am

തിരുവനന്തപുരം : കരമന അനന്തു ഗിരീഷ് വധക്കേസില്‍ എല്ലാ പ്രതികളും പിടിയിലായതായി പൊലീസ്. ഒളിവിലായിരുന്ന സുമേഷാണ് ഞായറാഴ്ച പിടിയിലായത്. 14

crime_investigation തലസ്ഥാന നഗരിയെ ഞെട്ടിച്ച്‌ വീണ്ടും കൊലപാതകം; ബാര്‍ട്ടന്‍ ഹില്ലില്‍ ഒരാളെ വെട്ടിക്കൊന്നു
March 25, 2019 1:21 am

തിരുവനന്തപുരം : പൊലീസ് ജാഗ്രത പുലര്‍ത്തിയിട്ടും തലസ്ഥാനത്ത് കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്നു. തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്ലില്‍ ഒരാളെ വെട്ടിക്കൊന്നു. രാത്രി 11

crime പെരുമ്പാവൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
March 24, 2019 10:28 pm

കൊച്ചി: പെരുമ്പാവൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഐമുറി സ്വദേശി ബേബിയാണ് മരിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ്

STEELE-BOMB വീ​ട്ടു​പ​രി​സ​ര​ത്ത് ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ആ​ര്‍​എ​സ്‌എ​സ് കാ​ര്യ​വാ​ഹ​ക് ഒ​ളി​വി​ല്‍
March 24, 2019 9:57 pm

ആലക്കോട്: വീട്ടുപരിസരത്ത് ബോംബ് സ്‌ഫോടനമുണ്ടായ സംഭവത്തില്‍ ആര്‍എസ്എസ് തളിപ്പറന്പ് താലൂക്ക് കാര്യവാഹക് ഷിബു മുതിരമല ഒളിവില്‍. ശനിയാഴ്ച ഉച്ചയോടെയാണ് ഷിബുവിന്റെ

വിദ്യാര്‍ത്ഥികളെ പാട്ടിലാക്കി കഞ്ചാവ് വില്‍പന; കൊലപാതക കേസ് പ്രതി പിടിയില്‍
March 24, 2019 12:57 pm

തൃശൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് എത്തിച്ചു നല്‍കുന്ന കൊലപാതക കേസ് പ്രതിയേയും കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂര്‍ സ്വദേശികളായ

explosion കോട്ടയത്ത് വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മകന്‍ കസ്റ്റഡിയില്‍
March 24, 2019 12:44 pm

കോട്ടയം: ഏറ്റുമാനൂര്‍ കാണക്കാരിക്ക് സമീപമായി വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാഴക്കാലയില്‍ ചിന്നമ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 85

child-death നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്റെ ചുണ്ടില്‍ അമ്മ പശ ഒട്ടിച്ചു. . .
March 24, 2019 11:47 am

ചാപ്ര: ബിഹാറില്‍ നിര്‍ത്താതെ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ചുണ്ടില്‍ അമ്മ പശ ഒട്ടിച്ചു. തുടര്‍ന്ന് കുട്ടിയുടെ വായില്‍ നിന്ന്

bindhu-krishna ബിന്ദു കൃഷ്ണയ്ക്കെതിരെ ഓച്ചിറ പൊലീസ് പോക്‌സോ കേസെടുത്തു
March 24, 2019 7:38 am

കൊല്ലം : കോണ്‍ഗ്രസിന്റെ വനിതാ നേതാവും ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഓച്ചിറ പൊലീസ് പോക്‌സോ കേസെടുത്തു. പോക്‌സോ കേസ്

Page 898 of 973 1 895 896 897 898 899 900 901 973